Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2022 7:42 AM IST Updated On
date_range 31 Oct 2022 7:42 AM ISTപി.ജി നഴ്സിങ്: അന്തിമ കാറ്റഗറി ലിസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: നഴ്സിങ് പി.ജി പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ കാണുക. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story