Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 8:15 AM IST Updated On
date_range 26 Oct 2022 8:15 AM ISTപി.ജി നഴ്സിങ്: താൽക്കാലിക ലിസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: പി.ജി നഴ്സിങ് പ്രവേശന പരീക്ഷയുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. PG Nursing 222 - Candidate Portal ലിങ്കിലെ Result എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ വിദ്യാർഥികൾക്ക് റാങ്ക് ദൃശ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story