Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ എ​ൻ.​​െ​എ.​ടി​യി​ൽ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ ​പ്ര​വേ​ശ​നം

text_fields
bookmark_border
കോ​ഴി​ക്കോ​ട്​ എ​ൻ.​​െ​എ.​ടി​യി​ൽ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ ​പ്ര​വേ​ശ​നം
cancel
കോ​ഴി​ക്കോ​ട്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി) 2017 ഡി​സം​ബ​റി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി ​പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 25 വ​​രെ സ്വീ​ക​രി​ക്കും. ന​വം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ടെ​സ്​​റ്റ്​ /ഇ​ൻ​റ​ർ​വ്യൂ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഡ്​​മി​ഷ​ൻ 2017 ഡി​സം​ബ​ർ എ​ട്ടി​ന്​ ന​ട​ക്കും. ഫു​ൾ​ടൈം, പാ​ർ​ടൈം ഇ​േ​ൻ​റ​ൺ, എ​ക്സ്​​റ്റേ​ൺ സ്​​കീ​മു​ക​ൾ ല​ഭ്യ​മാ​ണ്.

എ​ൻ.​െ​എ.​ടി​യു​ടെ ഇ​നി പ​റ​യു​ന്ന ഡി​പ്പാ​ർ​ട്മ​െൻറ്​ /സ്​​കൂ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. ആ​ർ​ക്കി​ടെ​ക്​​ച​ർ, ബ​യോ ടെ​ക്​​നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​സ്​​ട്രി, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ്​ ആ​ൻ​ഡ്​  എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഫി​സി​ക്​​സ്. പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.nitc.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ. യോ​ഗ്യ​ത: ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​- ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി ബ്രാ​ഞ്ചി​ൽ  60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.5/10CGPA​യി​ൽ കു​റ​യാ​തെ എം.​ടെ​ക്​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​തേ മാ​ർ​ക്ക്​/​ഗ്രേ​ഡോ​ടെ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ- യോ​ഗ്യ​ത: ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഡി​സൈ​ൻ/​പ്ലാ​നി​ങ്​/​എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ /6.5/10 CGPAയി​ൽ കു​റ​യാ​​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി ഉ​ണ്ടാ​വ​ണം. ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യും ​ഇ​തേ മാ​ർ​ക്ക്​/​ഗ്രേ​ഡി​ൽ കു​റ​യാ​തെ വേ​ണം

ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി -യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യു​ടെ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ/ നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ 6.5/10 CGPAയി​ൽ കു​റ​യാ​തെ എം.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. അ​​ല്ലെ​ങ്കി​ൽ കെ​മി​സ്​​ട്രി/​ഫി​സി​ക്​​സ്​/​ലൈ​ഫ്​ സ​യ​ൻ​സ്​/​നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ളി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 6.5/10 CGPAയി​ൽ കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള GATE സ്​​കോ​ർ UGCCIR/NBHM/NET/KSCSTE ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത​യും ഉ​ണ്ടാ​ക​ണം. ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​ക്കും ഇ​തേ മാ​ർ​ക്ക്​/​ഗ്രേ​ഡ്​ നേ​ടി​യി​രി​ക്ക​ണം.
ജോ​ലി​യു​ള്ള​വ​ർ​ക്കാ​യു​ള്ള എ​ക്​​​സ്​​റ്റേ​ണ​ൽ/​പാ​ർ​ട്​​ടൈം പി​എ​ച്ച്.​ഡി സ്​​കീ​മി​ലേ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന്​ ഗേ​റ്റ്​ സ്​​കോ​ർ /UGCCSIR/NBHM/NET/KSCSTE ഫെ​േ​ലാ​ഷി​പ്​ യോ​ഗ്യ​ത വേ​ണ​മെ​ന്നി​ല്ല.

ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ ബ​യോ​ടെ​ക്​​നോ​ള​ജി യോ​ഗ്യ​ത: ബ​യോ​ടെ​ക്​​നോ​ള​ജി ലൈ​ഫ്​ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 16.5/10 CGPAയി​ൽ കു​റ​യാ​തെ എം.​ടെ​ക്​/​എം.​എ​സ്​​സി യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. എം.​എ​സ്​​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ /UGC-CSIR/ NBHM/NET/KSCSTE /OBT ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത​കൂ​ടി വേ​ണം.
ജോ​ലി​യു​ള്ള​വ​ർ​ക്കാ​യു​ള്ള എ​ക്​​സ്​​റ്റേ​ണ​ൽ/​പാ​ർ​ട്​​ടൈം പി​എ​ച്ച്.​ഡി​ക്ക്​ ഗേ​റ്റ്​ സ്​​കോ​ർ/​മ​റ്റ്​ ​െഫ​ലോ​ഷി​പ്​ യോ​ഗ്യ​ത ​വേ​ണ​മെ​ന്നി​ല്ല.
ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ സ​യ​ൻ​സ്​ (കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്) യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​കെ​മി​സ്​​​ട്രി/​ഫി​സി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​/​​നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി/​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​/​ഫോ​േ​ട്ടാ​ണി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 6.5/10 CGPAയി​ൽ കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എം.​ടെ​ക്​ യോ​ഗ്യ​ത 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ​ തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ​യു​ള്ള​വ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ട്. M.Scകാ​ർ​ക്ക്​ ഗേ​റ്റ്​ സ്​​കോ​ർ/​മ​റ്റ്​ ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത കൂ​ടി​വേ​ണം. ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി ത​ല​ത്തി​ലും ഇ​തേ മാ​ർ​ക്ക്​/ ഗ്രേ​ഡ്​ നേ​ടി​യി​രി​ക്ക​ണം.

ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​-​യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 16.5​/10 CGPAയി​ൽ കു​റ​യാ​തെ പോ​സ്​​റ്റ്​ ​ഗ്രാ​േ​ജ്വ​റ്റ്​ ഡി​ഗ്രി​യും UGC NET/CSIR/JRF ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത​യും നേ​ടി​യി​രി​ക്ക​ണം.
വി​ശ​ദ​മാ​യ യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫെ​ലോ​ഷി​പ്​ ആ​ദ്യ​ത്തെ ര​ണ്ടു​വ​​ർ​ഷം പ്ര​തി​മാ​സം 25,000 രൂ​പ വീ​ത​വും മൂ​ന്ന്, നാ​ല്​ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​മാ​സം 28,000 രൂ​പ വീ​ത​വും ല​ഭ്യ​മാ​കും.

 ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.nitc.ac.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യും 55 ശ​ത​മാ​നം മാ​ർ​ക്ക്, തു​ല്യ​ഗ്രേ​ഡ്​ മ​തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phdcalicut NIT
News Summary - PhD in calicut NIT
Next Story