Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.​ജി.​ഐ.​ഡി.​ആ​റിൽ...

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി

text_fields
bookmark_border
indira gandhi institute of development research
cancel

ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​വ​ല​പ്​​മെ​ന്റ് റി​സ​ർ​ച്ച് (ഐ.​ജി.​ഐ.​ഡി.​ആ​ർ) 2024 വ​ർ​ഷം ന​ട​ത്തു​ന്ന പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 12 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്, എ​ന​ർ​ജി-​എ​ൻ​വ​യ​ൺ​മെ​ന്റ് ആ​ൻ​ഡ് ക്ലൈ​മ​റ്റ് ചേ​ഞ്ച് എ​ന്നി​വ​യി​ലാ​ണ് ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം.

യോ​ഗ്യ​ത: ഇ​ക്ക​ണോ​മി​ക്സ്/ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ്/ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്/ ഫി​സി​ക്സ്/ മാ​ത്ത​മാ​റ്റി​ക്സ്/ മാ​നേ​ജ്മെ​ന്റ്/ എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​വ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നാ​ലു​വ​ർ​ഷ ബി.​എ/ ബി.​എ​സ്.​സി/ ബി.​സ്റ്റാ​റ്റ്/ ബി.​ഇ/ ബി.​ടെ​ക് ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/ ഇ.​ഡ​ബ്ലി​യു.​എ​സ്/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്രോ​സ്​​പെ​ക്ട​സ് www.igidr.ac.in/admission ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsPh.D
News Summary - Ph.D. in I.G.I.D.R
Next Story