Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​െഎ.​െ​എ.​ടികളിലും...

​െഎ.​െ​എ.​ടികളിലും െഎ​സ​റു​ക​ളി​ലും പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി 

text_fields
bookmark_border
​െഎ.​െ​എ.​ടികളിലും െഎ​സ​റു​ക​ളി​ലും പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി 
cancel
ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ലൂ​ടെ ഡോ​ക്​​ട​റ​ൽ ബി​രു​ദ​മെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി നി​ര​വ​ധി പ്ര​മു​ഖ ഉന്നതവിദ്യാഭ്യാസസ്​​ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്ത്. പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എ​സ്​​സി -പി.​ച്ച്.​ഡി മു​ത​ലാ​യ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ​ല സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ​പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം വ​ന്നു​ക​ഴി​ഞ്ഞു.

ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക വി​ഷ​യ​ങ്ങ​ളി​ലും ഹ്യു​മാ​നി​റ്റീ​സ്​ വി​ഷ​യ​ങ്ങ​ളി​ലും അ​ക്കാ​ദ​മി​ക്​ മി​ക​വു​ള്ള മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​ക്കാ​ർ​ക്കും ഗ​വേ​ഷ​ണാ​ഭി​രു​ചി​യും നൈ​പ​ു​ണ്യ​വു​മു​ള്ള ഫ​സ്​​റ്റ്​ ക്ലാ​സ്​ ശാ​സ്​​ത്ര/​സാ​േ​ങ്ക​തി​ക ബി​രു​ദ​ക്കാ​ർ​ക്കു​മൊ​ക്കെ ‘പി​എ​ച്ച്.​ഡി’ ക​ര​സ്​​ഥ​മാ​ക്കു​ന്ന​തി​നു​ള്ള അ​നേ​കം ഗ​വേ​ഷ​ണ പ​ഠ​​നാ​വ​സ​ര​ങ്ങ​ളു​ടെ കാ​ല​മാ​ണ്​ ഡി​സം​ബ​ർ/​ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി​യാ​ണ്​ സ​മ​ർ​ഥ​രും ഗ​വേ​ഷ​ണ​കു​തു​കി​ക​ളു​മാ​യ ബി​രു​ദ​ക്കാ​രു​ടെ ത​ട്ട​കം. ശാ​സ്​​ത്ര​ജ്​​ഞ​രാ​കാ​നും ഫാ​ക്വ​ൽ​റ്റി​ക​ൾ ഉ​ൾ​പ്പ​ടെ അ​ക്കാ​ദ​മി​ക്​ മേ​ഖ​ല​യി​ൽ ഉ​ന്ന​ത​പ​ദ​വി​ക​ളി​ൽ എ​ത്തി​ച്ചേ​രാ​നു​മൊ​ക്കെ ഡോ​ക്​​ട​റ​ൽ/​പി​എ​ച്ച്.​ഡി ബി​രു​ദം നി​ർ​ണാ​യ​ക​മാ​കാ​റു​ണ്ട്.

ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​മൊ​രു​ക്കി ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള ചി​ല ​യൂ​നി​വേ​ഴ്​​സി​റ്റി/​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്​​ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ: യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി, സെ​ല​ക്ഷ​ൻ ഉ​ൾ​പ്പ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റു​ക​ളി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കും. അ​പേ​ക്ഷ ഇ​പ്പോ​ൾ ഒാ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്കാം.
  • ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്ച്​ (​െഎ​സ​ർ) ഭോ​പാ​ൽ (www.iiserb.ac.in/phdadmission): പി​എ​ച്ച്.​ഡി- ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്, കെ​മി​സ്​​ട്രി, എ​ർ​ത്ത്​ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്​ ആ​ൻ​ഡ്​​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഹ്യൂ​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ (ഇ​ക്ക​ണോ​മി​ക്​​സ്​ & ഇം​ഗ്ലീ​ഷ്), ഫി​സി​ക്​​സ്.
  • െഎ​സ​ർ ബെ​ർ​ഹാം​പൂ​ർ (www.iiserbpr.ac.in/phd.php): പി​എ​ച്ച്.​ഡി- ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: 2017 ഒ​ക്​​ടോ​ബ​ർ 31.
  • െഎ​സ​ർ, മൊ​ഹാ​ലി (www.iisermohali.ac.in) പി​എ​ച്ച്.​ഡി -ബ​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, മാ​ത്ത​മാ​റ്റി​ക്ക​ൽ, ഫി​സി​ക്ക​ൽ, എ​ർ​ത്ത്​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്, ഹ്യൂ​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 20വ​രെ.
  • െഎ​സ​ർ കൊ​ൽ​ക്ക​ത്ത (http://apply.iiserkol.ac.in): പി​എ​ച്ച്.​ഡി-​ബ​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, എ​ർ​ത്ത്​ സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 22വ​രെ.
  • െഎ.​െ​എ.​ടി പാ​ല​ക്കാ​ട്​ (www.iitpkd.ac.in): പി​എ​ച്ച്.​ഡി -സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ഞ്ചി​നീ​യ​റി​ങ്, കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​; എം.​എ​സ്​ റി​സ​ർ​ച്ച് സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ഞ്ചി​നീ​യ​റി​ങ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 27വ​രെ.
  • െഎ.​െ​എ.​ടി തി​രു​പ്പ​തി (http://msphdadmissions.iittp.ac.in): പി​എ​ച്ച്.​ഡി-​ഹ്യു​മാ​നി​റ്റീ​സ്​ & സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​; പി​എ​ച്ച്.​ഡി/​എം.​എ​സ്​ റി​സ​ർ​ച്ച് -സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 22 വ​രെ.
  • െഎ.​െ​എ.​ടി ഗു​വാ​ഹ​ത്തി (http://www.iitg.ernet.in/acad/): പി​എ​ച്ച്.​ഡി- ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 27 വ​രെ.
  • െഎ.​െ​എ.​ടി റോ​പാ​ർ (പ​ഞ്ചാ​ബ്) (www.iitrpr.ac.in/admissions): പി​എ​ച്ച്.​ഡി/​എം.​എ​സ്​ റി​സ​ർ​ച്ച്​: ബ​യോ​മെ​ഡി​ക്ക​ൽ, കെ​മി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ​സ്​ & എ​ഞ്ചി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ഞ്ചി​നീ​യ​റി​ങ്, ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 16 വ​രെ.
  • നാ​ഷ​ന​ൽ ബ്രെ​യി​ൻ റി​സ​ർ​ച്ച്,​ സ​െൻറ​ർ, മ​നേ​ശ്വ​ർ (ഹ​രി​യാ​ന) (http://www.nbrc.ac.in): പി​എ​ച്ച്.​ഡി -ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. JGEEBILS യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം.
  • രാ​ജീ​വ് ​ഗാ​ന്ധി നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ യൂ​ത്ത്​ ​െഡ​വ​ല​പ്​​മ​െൻറ്​ (കേ​ന്ദ്ര​സ​ർ​ക്കാ​ർ) ശ്രീ​പെ​രു​മ്പ​ത്തൂ​ർ, ത​മി​ഴ്​​നാ​ട്​ (www.rgniyd.gov.in): പി​എ​ച്ച്.​ഡി- അ​പ്ലൈ​ഡ്​ സൈ​ക്കോ​ള​ജി, ജ​ൻ​ഡ​ർ സ്​​റ്റ​ഡീ​സ്,​ െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യ​ൽ എ​ഞ്ചി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ലോ​ക്ക​ൽ ഗ​വേ​​ർ​ണ​ൻ​സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdIntegrated PhDIITsIISERs
News Summary - PhD, Integrated PhD in IITs and IISERs
Next Story