Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാ​ജീ​വ്​ ഗാ​ന്ധി...

രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പെ​ട്രോ​ളി​യം ടെ​ക്​​നോ​ള​ജി​യി​ൽ പി​എ​ച്ച്.​ഡി

text_fields
bookmark_border
രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പെ​ട്രോ​ളി​യം ടെ​ക്​​നോ​ള​ജി​യി​ൽ പി​എ​ച്ച്.​ഡി
cancel
രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പെ​ട്രോ​ളി​യം ടെ​ക്​​നോ​ള​ജി, അ​മേ​ത്തി എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പ​ഠി​ക്കാം. ജൂ​ലൈ 2017ന്​ ​ആ​രം​ഭി​ക്കു​ന്ന സെ​ഷ​നി​ലേ​ക്കാ​ണ്​ പ്ര​വേ​ശ​നം. 

താ​ഴെ​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ള്ള​ത്​: 
1. പെ​ട്രോ​ളി​യം എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ജി​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​: പെ​ട്രോ​ളി​യം, ജി​യോ​ള​ജി, ജി​യോ​ഫി​സി​ക്​​സ്. 
യോ​ഗ്യ​ത: പെ​ട്രോ​ളി​യം എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, പെ​ട്രോ​കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള എം.​ടെ​ക്. കൂ​ടാ​തെ ഗേ​റ്റ്​/​നെ​റ്റ്​ യോ​ഗ്യ​ത. (എം.​ടെ​കി​നു​മു​​േ​മ്പാ ശേ​ഷ​മോ നേ​ടി​യ​ത്).

2. എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്​: കെ​മി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, റി​ന്യൂ​വ​ബ്​​ൾ എ​ന​ർ​ജി, ഇ​ല​ക്​​ട്രി​ക്ക​ൽ, സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്. 
​േയാ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗേ​റ്റ്​/​നെ​റ്റ്​ യോ​ഗ്യ​ത​യും. (എം.​ടെ​കി​നു​മു​​േ​മ്പാ ശേ​ഷ​മോ നേ​ടി​യ​ത്).
(കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ​സ്​ ആ​ൻ​ഡ്​ മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ലെ ബി.​ഇ/​ബി.​ടെ​ക്, ഫി​സി​ക്​​സ്, ഫി​സി​ക്ക​ൽ കെ​മി​സ്​​ട്രി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, നാ​നോ സ​യ​ൻ​സ്, മെ​റ്റീ​രി​യ​ൽ​സ്​ ആ​ൻ​ഡ്​ മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ തു​ട​ങ്ങി​യ​വ​യി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം എ​ന്നി​വ​യി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം)

3. ബേ​സി​ക്​ സ​യ​ൻ​സ്​: ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, റി​ന്യൂ​വ​ബ്​​ൾ എ​ന​ർ​ജി.
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഗേ​റ്റ്​/​സി.​എ​സ്.​െ​എ.​ആ​ർ/​യു.​ജി.​സി/​എ​ൻ.​ബി.​എ​ച്ച്.​എം/​ഡി.​ബി.​ടി/​ജി.​പി.​എ.​ടി/​രാ​ജീ​വ്​ ഗാ​ന്ധി നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ്​/​മൗ​ലാ​ന ആ​സാ​ദ്​ നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ്​/​ഡി.​എ​സ്.​ടി ഇ​ൻ​സ്​​പ​യ​ർ അ​വാ​ർ​ഡ്​/​ത​ത്തു​ല്യം. 

4. മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ഹ്യു​മാ​നി​റ്റീ​സ്​: അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ബി​േ​ഹ​വി​യ​ർ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്,  ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്ച്, ഒാ​യി​ൽ ആ​ൻ​ഡ്​ ഗ്യാ​സ്,  പ​ബ്ലി​ക്​ പോ​ളി​സി, എ​ന​ർ​ജി മാ​നേ​ജ്​​മ​െൻറ്, ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി.
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കു​റ​ഞ്ഞ​ത്​ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ/​ആ​റി​ൽ കു​റ​യാ​ത്ത സി.​പി.​െ​എ അ​െ​ല്ല​ങ്കി​ൽ സി.​ജി.​പി.​എ സ്​​കോ​റോ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. (എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി) 
അ​ല്ലെ​ങ്കി​ൽ 
60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ/​ആ​റി​ൽ കു​റ​യാ​ത്ത സി.​പി.​െ​എ അ​െ​ല്ല​ങ്കി​ൽ സി.​ജി.​പി.​എ സ്​​കോ​റോ​ടെ​യു​ള്ള  എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ലു​ള്ള ബി​രു​ദം. (എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി) 
അ​ല്ലെ​ങ്കി​ൽ 
50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ (എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി) 
സി.​എ, ​െഎ.​സി.​ഡ​ബ്യൂ.​എ, സി.​എ​സ്​ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ ബി​രു​ദം. 

മേ​ൽ​പ​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള കാ​റ്റ്​/​ജി.​ആ​ർ.​ഇ/​ജി​മാ​റ്റ്​/​നെ​റ്റ്​ (യു.​ജി.​സി/​സി.​എ​സ്.​െ​എ.​ആ​ർ) നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
ജൂ​ൺ 30 ആ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ജൂ​ലൈ 10ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ​രീ​ക്ഷ​ക്കും അ​ഭി​മു​ഖ​ത്തി​നും ക്ഷ​ണി​ക്കും. ജൂ​ൈ​ല 17നാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യു​വും. ജൂ​ലൈ 21ന്​ ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. ജൂ​ലൈ 30നാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ. ജൂ​ലൈ 31ന്​ ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. 
അ​േ​പ​ക്ഷ​ഫീ​സി​ല്ല. റ​ഗു​ല​ർ വി​ഭാ​ഗം, സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ. 
സ്​​കോ​ള​ർ​ഷി​പ്​:
എം.​ഫി​ൽ/​എം.​എ​സ്​​സി/​എം.​എ യോ​ഗ്യ​ത​യോ​ടൊ​പ്പം ഗേ​റ്റ്​ അ​ല്ലെ​ങ്കി​ൽ യു.​ജി.​സി/​സി.​എ​സ്.​െ​എ.​ആ​ർ/​എ​ൻ.​ബി.​എ​ച്ച്.​എം/​ഡി.​ബി.​ടി യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 25,000 രൂ​പ​വീ​തം സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കും. മൂ​ന്നും നാ​ലും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്​ പ്ര​തി​മാ​സം 28,000 രൂ​പ​യാ​കും. അ​പേ​ക്ഷി​ക്കു​ന്ന വി​ധം: http://rgipt.ac.in/PhD.html എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 30ന​കം അ​യ​ക്ക​ണം. ഏ​ത്​ വി​ഷ​യ​ത്തി​ലേ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ അ​പേ​ക്ഷ​യു​ടെ പു​റ​ത്ത്​ രേ​ഖ​പ്പെ​ടു​ത്ത​ണം. വി​ലാ​സം: Academic Office, Administration Block,Rajiv Gandhi Institute of Petroleum Technology (RGIPT), Bahadurpur, Mukhetia More, Post: Harbanshganj, Jais, Amethi - 229304, Uttar Pradesh ഇ-​മെ​യി​ൽ: admission@rgipt.ac.in. ഫോ​ൺ: +91-8004933842
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajivagandhiinstitute of petroleum technologyPhd
News Summary - PhD in Rajivgandhi institute of petroleum technology
Next Story