ഫോട്ടോഗ്രഫി പഠനകേന്ദ്രങ്ങൾ
text_fieldsപ്രധാന പഠനകേന്ദ്രങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ആർട്ട് ആൻഡ് ആനിമേഷൻ,
കൊൽക്കത്ത:
ബി.എസ്സി ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (മൂന്നു വർഷം)
പി.ജി ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (ഒരുവർഷം)
ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി
(ഒരുവർഷം)
www.iidaaindia.com
ജവഹർലാൽ നെഹ്റു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ്
യൂനിവേഴ്സിറ്റി, ഹൈദരാബാദ്
ബി.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (നാലു വർഷം)
എം.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (രണ്ടു വർഷം)
യോഗ്യത ബി.എഫ്.എ ഇൻ ഫോട്ടോഗ്രഫി
ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍, നോയ്ഡ
കോഴ്സുകള്‍: ബി.എ ഫോട്ടോഗ്രഫി (മൂന്നുവര്‍ഷം)
എം.എ ഫോട്ടോഗ്രഫി (രണ്ടുവര്‍ഷം)
ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകള്‍ (ഒരു വര്‍ഷം), മൂന്നു മാസത്തെ ഹ്രസ്വകാല കോഴ്സുകളും ലഭ്യം.
https://aaft.com/
സെൻറര്‍ ഫോര്‍ റിസര്‍ച് ഇന്‍ ആര്‍ട്സ് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍
ഡല്‍ഹി
പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകള്‍
https://www.craftfilmschool.com/
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ഡല്‍ഹി
സർട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി (പാർട്ട്ടൈം സ്വാശ്രയ കോഴ്സ 20 സീറ്റ്)
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി
(സെല്‍ഫ് / പാർട്ട്ടൈം)
https://www.jmi.ac.in/
ഉസ്മാനിയ സര്‍വകലാശാല
ഹൈദരാബാദ്
ബി.എഫ്.എ ഫോട്ടോഗ്രഫി (മൂന്നു വര്‍ഷം)
https://www.osmania.ac.in/
ഉത്കല്‍ സര്‍വകലാശാല ഭുവനേശ്വര്‍
ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍.
https://www.utkaluniversity.nic.in/
പുണെ സര്‍വകലാശാല
ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍.
http://www.unipune.ac.in/
അക്കാദമി ഓഫ് ഫോട്ടോഗ്രഫി
കൊല്‍ക്കത്ത:
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫണ്ടമെൻറൽസ്
ഓഫ് ഫോട്ടോഗ്രഫി (ഒരുമാസം)
സർട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി (ആറുമാസം)
സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക്സ് ഓഫ് ഫോട്ടോഗ്രഫി (രണ്ടുമാസം)
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി
(അഞ്ച് ആഴ്്്ച)
http://napkolkata.co.in/
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ
സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)
തിരുവനന്തപുരം:
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി (അഞ്ച് ആഴ്്്ച)
https://www.cdit.org/
കെല്‍ട്രോണ്‍ ട്രെയിനിങ് സെൻറര്‍
തിരുവനന്തപുരം
ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി (ആറുമാസം
-പ്ലസ്ടു)
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോട്ടോഗ്രഫി (മൂന്നുമാസം യോഗ്യത -എസ്.എസ്.എല്‍.സി)
https://ksg.keltron.in/
നിയോ ഫിലിം സ്കൂൾ കൊച്ചി
ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രഫി
(ആറ് മാസം)
http://www.neofilmschool.com/
കേരള മീഡിയ അക്കാദമി, കാക്കനാട്
സർട്ടിഫിക്കറ്റ് ഇൻ ഫോട്ടോ ജേണലിസം
(മൂന്നുമാസം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.