Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ മൂന്നാം...

പ്ലസ്​ വൺ മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റ്​: അപേക്ഷ ഇന്നുമുതൽ

text_fields
bookmark_border
പ്ലസ്​ വൺ മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റ്​: അപേക്ഷ ഇന്നുമുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്റു​ക​ളി​ലും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ളി​ലും അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും മൂ​ന്നാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന് ആ​ഗ​സ്റ്റ്​ മൂ​ന്നി​ന്​ രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​നു​ള്ള വേ​ക്ക​ൻ​സി​യും മ​റ്റു വി​വ​ര​ങ്ങ​ളും ആ​ഗ​സ്റ്റ്​ മൂ​ന്നി​ന്​ രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ന്നാ​ൽ, നി​ല​വി​ൽ ഏ​തെ​ങ്കി​ലും ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ട് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്കും (നോ​ൺ-​ജോ​യ​നി​ങ് ആ​യ​വ​ർ) മെ​റി​റ്റ് ക്വോ​ട്ട​യി​ൽ​നി​ന്ന്​ പ്ര​വേ​ശ​നം ക്യാ​ൻ​സ​ൽ ചെ​യ്ത​വ​ർ​ക്കും ഏ​തെ​ങ്കി​ലും ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ശേ​ഷം വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ടി.​സി) വാ​ങ്ങി​യ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ വീ​ണ്ടും അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നി​രാ​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെ​ന്റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One3rd Supplementary Allotment
News Summary - Plus One 3rd Supplementary Allotment: Application from today
Next Story