Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ: മൂന്നാം...

പ്ലസ് വൺ: മൂന്നാം അലോട്ട്മെൻറിൽ 80,694 പേർക്ക് പ്രവേശനം

text_fields
bookmark_border
പ്ലസ് വൺ: മൂന്നാം അലോട്ട്മെൻറിൽ 80,694 പേർക്ക് പ്രവേശനം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റി​ൽ 80,694 പേ​ർ​ക്ക് പ്ര​വേ​ശ​നം. ഇ​തോ​ടെ, ആ​കെ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 2,99,309 ആ​യി. ഇ​നി 2799 മെ​റി​റ്റ് സീ​റ്റു​ക​ളാ​ണ് ശേ​ഷി​ക്കു​ന്ന​ത്. സീ​റ്റ് ക്ഷാ​മം ഏ​റെ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ 15431 പേ​ർ​ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചു. ജി​ല്ല​യി​ൽ ഇ​നി നാ​ല് മെ​റി​റ്റ് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ​ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലു വ​രെ പ്ര​വേ​ശ​നം നേ​ടാം.

51,385 പേ​ർ​ക്ക് ഉ​യ​ർ​ന്ന ഓ​പ്ഷ​നി​ലേ​ക്ക് മാ​റ്റം ല​ഭി​ച്ചു. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​നി അ​വ​സ​രം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച എ​ല്ലാ​വ​രും ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​മ​യം നാ​ലി​ന് വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് അ​വ​സാ​നി​ക്കും. പ്ല​സ് വ​ണി​ൽ മൂ​ന്നാം അ​ലോ​ട്ട്മെ​ന്റ് ക​ഴി​യു​മ്പോ​ഴും ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ് - 543 സീ​റ്റ്. ഏ​റ്റ​വും കു​റ​വ് കോ​ഴി​ക്കോ​ട്ടും- ഒ​ന്ന്. മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്റ് പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.



അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ www.hscap.kerala.gov.in ലെ Candidate Login-SWS ​ലെ Third Allot Results എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ ലി​ങ്കി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്റ് ലെ​റ്റ​റി​ലെ സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​നോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ൽ സ​ഹി​തം ഹാ​ജ​രാ​ക​ണം.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന​വ​രെ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. അ​പേ​ക്ഷി​ച്ച ഓ​രോ സ്കൂ​ളി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ച അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. സ്പോ​ർ​ട്സ് ക്വോ​ട്ട​യു​ടെ മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്റും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന്റെ പ്ര​വേ​ശ​നം ജൂ​ലൈ മൂ​ന്നി​ന് വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ്.

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന്​ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മു​ഖ്യ​ഘ​ട്ട​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തു മൂ​ല​വും ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കാ​ത്ത​വ​ർ​ക്കും പു​തി​യ അ​പേ​ക്ഷ ന​ൽ​കാം. മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ പു​തു​ക്കി ന​ൽ​കാം. മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ പ്ര​വേ​ശ​നം നി​ര​സി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തെ​റ്റു​തി​രു​ത്തി പു​തി​യ അ​പേ​ക്ഷ ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus onePlus one admission
News Summary - Plus one: 80,694 admissions in third allotment
Next Story