Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വണ്‍ പ്രവേശനം:...

പ്ലസ് വണ്‍ പ്രവേശനം: ആദ്യ പട്ടിക 22ന്

text_fields
bookmark_border
students
cancel

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ പട്ടിക 22ന് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം. പട്ടിക ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പട്ടികയിൽ ഇടംപിടിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം സ്കൂളിലെത്തി പ്രവേശന നടപടി പൂർത്തിയാക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഓരോ കുട്ടിയുടെയും പ്രവേശന നടപടികൾ 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneplus one allotmentplus one admission
News Summary - plus one admission first allotment
Next Story