Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം:...

പ്ലസ്​ വൺ പ്രവേശനം: ആദ്യ അലോട്ട്​മെൻറ്​ നാളെ, പ്രവേശനം 23 മുതൽ ഒക്​ടോബർ ഒന്നുവരെ

text_fields
bookmark_border
admission
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ സ്​​കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. ഒ​ക്​​​ടോ​ബ​ർ ഒ​ന്നു​​വ​രെ പ്ര​വേ​ശ​നം നേ​ടാം. www.admission.dge.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ 'Click for Higher Secondary Admission' എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച്​ Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്യ​ണം.

ശേ​ഷം 'First Allot Result' എ​ന്ന ലി​ങ്കി​ലൂ​ടെ അ​ലോ​ട്ട്​​മെൻറ്​ വി​വ​രം പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ 'First Allot Result' എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ തീ​യ​തി​യും സ​മ​യ​വും പാ​ലി​ച്ച്​ ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ൽ സ​ഹി​തം സ്​​കൂ​ളി​ൽ ഹാ​ജ​രാ​ക​ണം. അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​ർ അ​േ​ലാ​ട്ട്​​മെൻറ്​ ല​ഭി​ച്ച സ്​​കൂ​ളി​ൽ നി​ന്ന്​ പ്രി​ൻ​റ്​ എ​ടു​ത്ത്​ ന​ൽ​കും.

അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​റി​െൻറ ഒ​ന്നാ​മ​ത്തെ പേ​ജി​ൽ, ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ടാം ഭാ​ഷ​യും രേ​ഖ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​യും ര​ക്ഷാ​ക​ർ​ത്താ​വും ഒ​പ്പു​വെ​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ ത​ന്നെ ഒ​ന്നാ​മ​ത്തെ ഒാ​പ്​​ഷ​ൻ ല​ഭി​ച്ച​വ​ർ ഫീ​സ​ട​ച്ച്​ സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത്​ ജ​ന​റ​ൽ റ​വ​ന്യൂ​വി​ൽ അ​ട​​യ്​േ​ക്ക​ണ്ട ഫീ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വെ​രി​ഫി​ക്കേ​ഷ​നു​ ശേ​ഷം കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ Fee Payment എ​ന്ന ലി​ങ്കി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​ട​യ്​​ക്കാം. ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​യ്​​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ സ്​​കൂ​ളി​ൽ ഫീ​സ​ട​യ്​​ക്കാം. മ​റ്റ്​ ഒാ​പ്​​ഷ​നു​ക​ളി​ൽ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ഷ്​​ടാ​നു​സ​ര​ണം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര പ്ര​വേ​ശ​ന​മോ നേ​ടാം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ്​ അ​ട​യ്​​ക്കേ​ണ്ട​തി​ല്ല.

താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ർ​ന്ന ഒാ​പ്​​ഷ​നു​ക​ൾ മാ​ത്ര​മാ​യി റ​ദ്ദാ​ക്കാം. ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​വേ​ശ​നം നേ​ടു​ന്ന സ്​​കൂ​ളി​ൽ​ ന​ൽ​കേ​ണ്ട​താ​ണ്. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ ഇ​ടം ല​ഭി​ക്കാ​ത്ത​വ​ർ അ​ടു​ത്ത അ​ലോ​ട്ട്​​മെൻറു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്ക​ണം. അ​പേ​ക്ഷി​ച്ച എ​ല്ലാ സ്​​കൂ​ളു​ക​ളി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക്​ വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്​​മെൻറി​നു​​ശേ​ഷം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​നാ​യി പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തു​മൂ​ല​വും ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്​​മെൻറി​ന്​ പ​രി​ഗ​ണി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കും സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ൽ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി​ക്കു​​മു​മ്പ്​ സ്​​കൂ​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ 'Online Joining'​ എ​ന്ന ലി​ങ്കി​ലൂ​ടെ ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്​​കാ​ൻ ചെ​യ്​​ത കോ​പ്പി​ക​ൾ (100 കെ.​ബി​യി​ൽ താ​ഴെ​യു​ള്ള ഫ​യ​ൽ) അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട അ​ലോ​ട്ട്​​മെൻറ്​ ഫ​ല​വും ആ​ദ്യ അ​ലോ​ട്ട്​​മെൻറി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. Candidate Login-Sports ലെ Sports Results ​എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. സെ​പ്​​റ്റം​ബ​ർ 25, 29 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one admission
News Summary - Plus One Admission: First Allotment Tomorrow
Next Story