Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2024 8:49 AM IST Updated On
date_range 2 July 2024 8:49 AM ISTപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: പ്ലസ് വണിന് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വിവരങ്ങളും ജൂലൈ രണ്ടിന് രാവിലെ ഒമ്പതിന് https://hscap.kerala.gov.in/ ൽ പ്രസിദ്ധീകരിക്കും. വിശദനിർദേശങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story