Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ സപ്ലിമെൻററി...

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് ഇന്ന്​; പ്രവേശനം നാളെയും മറ്റന്നാളും

text_fields
bookmark_border
plus one
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറ് ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല്​ വ​രെ സ്​​കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ (https://hscap.kerala.gov.in/) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലെ Candidate Login-SWS ലെ Supplementary Allot Results ​എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​ർ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച സ്‌​കൂ​ളി​ൽ നി​ന്നും പ്രി​െൻറ​ടു​ത്ത്​ ന​ൽ​കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്‌​ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മോ​ഡ​ൽ റെ​സി​ഡെ​ൻ​ഷ്യ​ൽ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ അ​ലോ​ട്ട്മെൻറു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​ലൈ 12ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

വി.​എ​ച്ച്.​എ​സ്.​ഇ സ​പ്ലി​. അ​ലോ​ട്ട്മെൻറാ​യി; പ്ര​വേ​ശ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: വി.​എ​ച്ച്.​എ​സ്.​ഇ എ​ൻ.​എ​സ്.​ക്യു.​എ​ഫ് അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെ​ന്‍റ്​ www.vhseportal.kerala.gov.in എ​ന്ന അ​ഡ്മി​ഷ​ൻ വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല്​ വ​രെ സ്​​കൂ​ളി​ൽ ​​പ്ര​വേ​ശ​നം​നേ​ടാം. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneSupplementaryKerala News
News Summary - Plus one supplementary allotment today
Next Story