Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ സപ്ലി....

പ്ലസ്​ വൺ സപ്ലി. അലോട്ട്​മെന്‍റിന്​ വിജ്ഞാപനം നാളെ

text_fields
bookmark_border
class room
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റ്​ വി​ജ്ഞാ​പ​നം ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. സ്കൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​ഴി​വു​ക​ളും പ്ര​വേ​ശ​ന പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ വ​രെ സ്​​പോ​ർ​ട്​​സ്, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ​േക്വാ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ സ​മ​യ​മു​ണ്ട്.

ഇ​തു ക​ഴി​ഞ്ഞും ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ മെ​റി​റ്റി​ൽ ല​യി​പ്പി​ക്കും. ഇ​വ കൂ​ടി ചേ​ർ​ത്തു​ള്ള ഒ​ഴി​വാ​യി​രി​ക്കും തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​ക. നേ​ര​ത്തേ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കാ​ത്ത​വ​ർ പു​തി​യ ഓ​പ്​​ഷ​നു​ക​ൾ ചേ​ർ​ത്ത്​ അ​പേ​ക്ഷ പു​തു​ക്ക​ണം. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One AdmissionNotificationAllotmentEducation News
News Summary - Plus one supply allotment notification will publish on tuesday
Next Story