Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ മൂന്നാം...

പ്ലസ് വൺ മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25 വരെ

text_fields
bookmark_border
Exam
cancel

തിരുവനന്തപുരം: പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.l

മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25 ന് 5 മണി വരെയാണ്. ഒന്നാം വർഷ ക്ലാസ്സുകൾ ആഗസ്റ്റ് 25 ന് ആരംഭിക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one third allotment
News Summary - plus one third allotment last date august 25
Next Story