Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ട്രാൻസ്ഫർ...

പ്ലസ്​ വൺ ട്രാൻസ്ഫർ അലോട്ട്​മെന്‍റ്​; ​അപേക്ഷ നാളെവരെ

text_fields
bookmark_border
plus one
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ഒ​ന്നാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറി​ന്​ ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കും മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 138 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ സ്കൂ​ൾ/ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്‌​ഫ​ർ അ​ലോ​ട്ട്മെൻറി​നാ​യി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ പ്ര​വേ​ശ​ന പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ൽ മെ​റി​റ്റ് ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രാ​ൻ​സ്ഫ‌​റി​ന് അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം നേ​ടി​യ ജി​ല്ല​ക്ക​ക​ത്ത് സ്‌​കൂ​ൾ മാ​റ്റ​ത്തി​നോ കോ​മ്പി​നേ​ഷ​ൻ മാ​റ്റ​ത്തോ​ടെ​യു​ള്ള സ്‌​കൂ​ൾ മാ​റ്റ​ത്തി​നോ, സ്‌​കൂ​ളി​ലെ മ​റ്റൊ​രു കോ​മ്പി​നേ​ഷ​നി​ലേ​ക്കോ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ ‘Apply for School/Combination Transfer’ എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വി​ശ​ദാം​ശ​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ https://hscap.kerala.gov.inൽ ​ല​ഭ്യ​മാ​ണ്. സ്‌​കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​നു ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ൾ ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നാ​യി ജൂ​ലൈ 22ന് ​ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneApplicationTransfer Allotment
News Summary - plus one transfer allotment; Application by tomorrow
Next Story