Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ; ര​ജി​സ്‌​ട്രേ​ഷ​ൻ നാ​ളെ​വ​രെ

text_fields
bookmark_border
talent search
cancel

കോ​ഴി​ക്കോ​ട്: പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം 27ന് ​അ​വ​സാ​നി​ക്കും. പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി മാ​ധ്യ​മ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക്ക് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.

അ​ടി​സ്ഥാ​ന ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ഇ​ന്റ​ലി​ജ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ഒ​ബ്ജ​ക്റ്റീ​വ് പ​രീ​ക്ഷ​യു​ടെ ഉ​ള്ള​ട​ക്കം.

എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്, സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​നം മാ​ർ​ക്ക്, എ​സ്.​എ​സ്.​എ​ൽ.​സി/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് അ​ല്ലെ​ങ്കി​ൽ സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും 80 ശ​ത​മാ​നം മാ​ർ​ക്കും സ്പോ​ർ​ട്സ്, ആ​ർ​ട്സ്, ക​ൾ​ച്ച​ർ, ലീ​ഡ​ർ​ഷി​പ്, സോ​ഷ്യ​ൽ സ​ർ​വി​സ്, ഐ.​ടി എ​ന്നി​വ​യി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​വും എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അപേ​ക്ഷി​ക്കാം.


നി​ശ്ചി​ത മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സാ​ക്ഷ്യ​പ​ത്ര​വും അ​ന്തി​മ ഘ​ട്ട​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ഫെ​ലോ​ഷി​പ്പും ല​ഭി​ക്കും. www.pmfonline.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 0484 2367279, +91 7510672798

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM FoundationTalent Search ExamRegistrationEducation News
News Summary - PM Foundation Talent Search Exam- Registration till thursday
Next Story