Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാനദണ്ഡം ലംഘിച്ച്...

മാനദണ്ഡം ലംഘിച്ച് പോളിടെക്​നിക്ക്​ ഇൗവനിങ് ഡിേപ്ലാമ കോഴ്സിന് വിജ്ഞാപനം

text_fields
bookmark_border
മാനദണ്ഡം ലംഘിച്ച് പോളിടെക്​നിക്ക്​ ഇൗവനിങ് ഡിേപ്ലാമ കോഴ്സിന് വിജ്ഞാപനം
cancel
തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ സാേ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ (എ.െ​എ.​സി.​ടി.​ഇ) മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സം​സ്ഥാ​ന​ത്തെ പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ ഇൗ​വ​നി​ങ് ഡിേ​പ്ലാ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം. പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ ​െറ​ഗു​ല​ർ സ്ട്രീ​മി​ൽ മൂ​ന്ന് വ​ർ​ഷ (ആ​റ് സെ​മ​സ്​​റ്റ​ർ) കോ​ഴ്സാ​യി ന​ട​ത്തു​ന്ന ഡിേ​പ്ലാ​മ ഇൗ​വ​നി​ങ് ബാ​ച്ചി​ൽ ന​ട​ത്തുേ​മ്പാ​ൾ ​െറ​ഗു​ല​ർ സ്ട്രീ​മി​നെ അ​പേ​ക്ഷി​ച്ച് ഒ​ന്നോ ര​ണ്ടോ സെ​മ​സ്​​റ്റ​ർ അ​ധി​കം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് എ.െ​എ.​സി.​ടി.​ഇ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം. ഇ​തു​പ്ര​കാ​രം ഇൗ​വ​നി​ങ് കോ​ഴ്സു​ക​ളി​ൽ ചു​രു​ങ്ങി​യ​ത് ഏ​ഴ് സെ​മ​സ്​​റ്റ​റെ​ങ്കി​ലും ഉ​ണ്ടാ​ക​ണം. എ​ന്നാ​ൽ, ഇ​ത് ലം​ഘി​ച്ചാ​ണ് സാേ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്രോ​സ്പെ​ക്ട​സ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​മ​തി​യും ന​ൽ​കി.

കോ​ഴ്​​സ്​ ന​ട​ത്തി​പ്പി​നെ കു​റി​ച്ചു​ള്ള​ എ.െ​എ.​സി.​ടി.​ഇ​യു​ടെ ഹാ​ൻ​ഡ്​​ബു​ക്കി​ൽ ഇൗ​വ​നി​ങ് കോ​ഴ്സ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ലാ​ണ് ഇൗ ​മാ​ർ​ഗ​നി​ർ​ദേ​ശം കൊ​ണ്ടു​വ​ന്ന​ത്. എ.െ​എ.​സി.​ടി.​ഇ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡിേ​പ്ലാ​മ​ക്ക് അം​ഗീ​കാ​ര​ത്തി​െൻറ പ്ര​ശ്ന​വു​മു​ണ്ടാ​കും. ഇ​ത് ജോ​ലി​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നും ത​ട​സ്സ​മാ​കും. ഒ​േ​ട്ട​റെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഇൗ​വ​നി​ങ് കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്.

ഇ​വ​രി​ൽ ചി​ല​ർ​ക്ക് ആ​റി​ൽ കൂ​ടു​ത​ൽ സെ​മ​സ്​​റ്റ​ർ പ​ഠി​ക്കു​ന്ന​തി​ലെ വി​യോ​ജി​പ്പാ​ണ് പ്രോ​സ്പെ​ക്ട​സി​ൽ എ.െ​എ.​സി.​ടി.​ഇ മാ​ന​ദ​ണ്ഡം ലം​ഘി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്രോ​സ്പെ​ക്ട​സ് പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ അ​തേ​പ​ടി പ​ക​ർ​ത്തി​യ​താ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്. ഇ​തു​കാ​ര​ണം 2019-20 അ​ധ്യ​യ​ന​വ​ർ​ഷം എ​ന്ന​തി​ന് പ്രോ​സ്പെ​ക്ട​സി​ൽ 2018-19 എ​ന്നാ​ണ് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സ്പെ​ക്ട​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലും പു​റം​ച​ട്ട​യി​ലും 2019-20 എ​ന്നാ​ണെ​ങ്കി​ലും ഉ​ള്ള​ട​ക്കം തു​ട​ങ്ങു​ന്നി​ട​ത്ത്​ 2018-19 ആ​ണ്​. പ്രോ​സ്പെ​ക്ട​സ് കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കും എ​ന്ന വി​ചി​ത്ര വ്യ​വ​സ്ഥ​യു​മു​ണ്ട്. പ്രോ​സ്പെ​ക്ട​സ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് കോ​ഴ്സ് പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ. ഇ​തി​ൽ പി​ന്നീ​ട് മാ​റ്റം വ​രു​ത്താ​റി​ല്ല.

എ.െ​എ.​സി.​ടി.​ഇ കോ​ഴ്സി​ന് ന​ൽ​കി​യ പേ​ര് ഇൗ​വ​നി​ങ് കോ​ഴ്സ് എ​ന്നാ​ണെ​ങ്കി​ൽ സാേ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​റ​ക്കി​യ പ്രോ​സ്പെ​ക്ട​സി​ൽ ഫ​സ്​​റ്റ്​ ഷി​ഫ്റ്റ് പാ​ർ​ട് ടൈം ​ഡിേ​പ്ലാ​മ കോ​ഴ്സ് എ​ന്നാ​ണ് പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഫ​സ്​​റ്റ്​ ഷി​ഫ്റ്റ് കോ​ഴ്സ് സ​മ്പ്ര​ദാ​യം നേ​ര​ത്തേ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ജൂ​ലൈ 18 വ​രെ​യാ​ണ് ഇൗ​വ​നി​ങ് ഡിേ​പ്ലാ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. താ​ൽ​ക്കാ​ലി​ക റാ​ങ്ക് പ​ട്ടി​ക 22ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ക്ഷേ​പ​ങ്ങ​ൾ 23ന് ​വൈ​കീ​ട്ട് നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolytechnic evening diplomaEducation News
News Summary - polytechnic college diploma without authorisation-kerala news
Next Story