പോളിടെക്നിക് കോഴ്സുകളും സ്ഥാപനങ്ങളും
text_fieldsഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ് അധിഷ്ഠിതമായ വ്യത്യസ്ത കോഴ്സുകൾ പോളിടെക്നിക്കുകൾ പഠിപ്പിക്കുന്നു. ഇലക്ട്രോണിക്സ് എൻജിനീയറിങ് (ഇ.ഇ), ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് (ഐ.ഇ.), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്ഷേൻ (ഇ.സി), ബയോ മെഡിക്കൽ എൻജിനീയിങ് (ബി.എം.ഇ) എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും കമ്പ്യൂട്ടറിനും ആവശ്യമായ ഹാർഡ്വെയർ, രൂപകൽപന, പുതിയ ഉൽപന്നങ്ങളുടെ വിഭാവന, കേടുപാടുകൾ തീർക്കൽ, സർക്യൂട്ടുകളുടെ രൂപ കൽപന, വികസനം സൈനിക-വൈദ്യശാസ്ത്ര രംഗങ്ങളിലേക്ക് ആവശ്യമായ ഉപകരണ രൂപ കൽപന, നിർമാണം, വാർത്താവിനിമയം തുടങ്ങിയവയിൽ ഈ ശാഖ വിദഗ്ധ പരിശീലനം നൽകുന്നു.
പഠനകേന്ദ്രങ്ങൾ
* െസൻട്രൽ പോളിടെക്നിക് കോളജ്, വട്ടിയൂർ കാവ്. ഫോൺ: 0471 2360 391 (ഇ.ഇ).
* വിമൻസ് പോളിടെക്നിക് കോളജ്, കൈമനം. ഫോൺ: 0471-2491 682. (ഇ.ഇ, ഐ.ഇ).
* ഗവ. പോളിടെക്നിക് കോളജ്, നെയ്യാറ്റിൻകര,
തിരുവനന്തപുരം. 0471 2222935 (ഇ.ഇ, ഐ.ഇ)
* ഗവ. പോളിടെക്നിക് കോളജ്, നെടുമങ്ങാട്. ഫോൺ: 0472 280 2686 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ്, പുനലൂർ. ഫോൺ. 0475 222 8683, 2783040 (ഇ.ഇ).
* ശ്രീനാരായണ പോളിടെക്നിക് കോളജ്, കൊട്ടിയം, കൊല്ലം. ഫോൺ: 0474 2530043 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് എഴുകോൺ. ഫോൺ: 0474 2484068 (ഇ.സി.ഇ).
* ഗവ. പോളിടെക്നിക് കോളജ് വെണ്ണികുളം. ഫോൺ: 0469 2650228, (ഇ.ഇ).
* എൻ.എസ്.എസ് പോളിടെക്നിക് കോളജ് പന്തളം, പത്തനംതിട്ട. ഫോൺ: 04734, 259634 (ഇ.സി.ഇ).
* ഗവ. പോളിടെക്നിക് കോളജ് വെച്ചൂച്ചിറ (ഇ.ഇ., ബി.എം.ഇ). ഫോൺ: 04735 266091.
* ഗവ. പോളിടെക്നിക് കോളജ് ചേർത്തല. ഫോൺ: 0478 2813427 (ഇ.സി.ഇ, ഐ.ഇ).
* വിമൻസ് പോളിടെക്നിക് കായംകുളം. ഫോൺ: 0479 244 3513 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ്, നാട്ടകം, കോട്ടയം. ഫോൺ: 0481 2361884 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് പാലാ, കോട്ടയം. ഫോൺ: 04822 200802 (ഇ.ഇ, ഐ.ഇ).
* ഗവ. പോളിടെക്നിക് കോളജ് കടുത്തുരുത്തി, കോട്ടയം. ഫോൺ: 0484 29 283680 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് മുട്ടം. ഫോൺ: 04869 255083 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് വണ്ടിപ്പെരിയാർ, കുമളി, ഇടുക്കി. ഫോൺ: 04869 253710, 200009 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് നെടുങ്കണ്ടം. ഫോൺ: 04868 234082 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി. ഫോൺ: 0484 2555356 (ഇ.സി.ഇ).
* വിമൻസ് പോളിടെക്നിക് കോളജ് എറണാകുളം. ഫോൺ: 0484 25566624 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് കോതമംഗലം. ഫോൺ: 0485 2570 287 (ഇ.ഇ.)
* ഗവ. പോളിടെക്നിക് കോളജ് പെരുമ്പാവൂർ. ഫോൺ: 0484 2649251 (ഇ.സി.ഇ).
* മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ. ഫോൺ: 0487 2333290 (ഇ.ഇ.).
* ശ്രീരാമ ഗവ. പോളിടെക്നിക് കോളജ് തൃപ്പയാർ. ഫോൺ: 0487 2391239 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് കുന്നംകുളം. ഫോൺ: 04885 226581 (ഇ.സി.ഇ).
* വിമൻസ് പോളിടെക്നിക് കോളജ് തൃശൂർ. ഫോൺ: 0487 2449182 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് ചേലക്കര. ഫോൺ: 04884 252119 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് പാലക്കാട്. ഫോൺ: 0491 2572640 (ഇ.ഇ, െഎ.ഇ).
* ഗവ. പോളിടെക്നിക് കോളജ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ടെക്നോളജി ഷൊർണൂർ. ഫോൺ: 0466 2220 450 (ഇ.ഇ)
* ഗവ. പോളിടെക്നിക് കോളജ് പെരിന്തൽമണ്ണ. ഫോൺ: 04933 227253 (ഇ.ഇ 50 സീറ്റ്)
* ഗവ. പോളിടെക്നിക് കോളജ് തിരൂരങ്ങാടി. ഫോൺ: 0494 2401136 (ഇ.ഇ, ഇ.സി.ഇ ^50 സീറ്റ് വീതം).
* എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ. ഫോൺ: 0494 2422234, 2420580 (ഇ.ഇ)
* വിമൻസ് പോളിടെക്നിക് കോളജ് കോട്ടക്കൽ. ഫോൺ: 0494 2546150 (ഇ.ഇ, ഐ.ഇ, ഇ.സി.ഇ).
* ഗവ. പോളിടെക്നിക് കോളജ് കൊരട്ടി, തൃശൂർ. 0480 2733974
* ഗവ. പോളിടെക്നിക് കോളജ് കരുവമ്പ്രം, മഞ്ചേരി, മലപ്പുറം (ഐ.ഇ).
* വിമൻസ് പോളിടെക്നിക് കോളജ് കോഴിക്കോട്. ഫോൺ: 0495 2370714 (ഇ.ഇ.).
* ഗവ. പോളിടെക്നിക് കോളജ് കണ്ണൂർ. ഫോൺ: 0497 2835106 (ഇ.ഇ).
* ഗവ. പോളിടെക്നിക് മട്ടന്നൂർ, കണ്ണൂർ. ഫോൺ: 0490 2472505 (ഇ.ഇ, ഐ.ഇ).
* െറസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജ് പയ്യന്നൂർ. ഫോൺ: 04985 203001 (ഇ.സി, ഐ.ഇ).
* ഗവ. പോളിടെക്നിക് കോളജ് മീനങ്ങാടി, വയനാട്. ഫോൺ: 04936747420 (ഇ.ഇ).
* ഗവ. പോളിടെക്നിക് കോളജ് മേപ്പാടി, വയനാട്. ഫോൺ: 04936 282095 (ഇ.ഇ.)
* ഗവ. പോളിടെക്നിക് കോളജ് കാസർകോട്. ഫോൺ: 0467 2234020 (ഇ.ഇ).
* ഇ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളജ് തൃക്കരിപ്പൂർ. ഫോൺ: 0467 2211400 (ഇ.ഇ, ബി.എം.ഇ).
* കാർമൽ പോളിടെക്നിക് കോളജ് ആലപ്പുഴ. ഫോൺ: 0477 2287825 (ഇ.ഇ).
* അൽ അസ്ഹർ പോളിടെക്നിക് കോളജ് പെരുമ്പിള്ളിച്ചിറ, തൊടുപുഴ (ഇ.സി.ഇ)
* എയ്രീസ് പോളിടെക്നിക് കോളജ് പാലക്കാട് (ഇ.ഇ.)
* എ.ഡബ്ല്യു.എച്ച് പോളിടെക്നിക് കോഴിേക്കാട് (ഇ.സി).
* കെ.എം.സി.ടി പോളിടെക്നിക് കോളജ് മണാശ്ശേരി, കോഴിക്കോട് (ഇ.സി, ഐ.ഇ, ബി.എം.ഇ)
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് കോഴിക്കോട്. (ഇ.ഇ).
* എം.ഡിറ്റ് പോളിടെക്നിക് കോളജ് ഉള്ള്യേരി, കോഴിക്കോട് (ഇ.സി.ഇ).
* സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ് കാഞ്ഞങ്ങാട്. ഫോൺ: 0467 2203110 (ഇ.സി).
* ഗവ. പോളിടെക്നിക് കോളജ് പുരപ്പുഴ (ഇൻഫർമേഷൻ ടെക്നോളജി). 04862 274126
* യൂനുസ് കോളജ് ഓഫ് പോളിടെക്നിക് തലച്ചിറ, കൊല്ലം. (സ്വാശ്രയം)
രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നെഗരൂർ തിരുവനന്തപുരം
മെക്കാനിക്കൽ എൻജിനീയറിങ്
യന്ത്രങ്ങളുടെയും യന്ത്രഭാഗങ്ങളുടെയും നിർമാണം, രൂപകൽപന എന്നിവ പഠിപ്പിക്കുന്നു. വിവിധ തരം യന്ത്രങ്ങളുടെ പ്രവർത്തനത്തിലും പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നു.
പഠന കേന്ദ്രങ്ങൾ
* സെൻട്രൽ പോളിടെക്നിക് കോളജ് വട്ടിയൂർക്കാവ്, തിരുവനന്തപുരം 0471 2360 391.
* ഗവ. പോളിടെക്നിക് കോളജ് ആറ്റിങ്ങൽ. ഫോൺ: 0472 2622 643
* ശ്രീനാരായണ പോളിടെക്നിക് കോളജ് കൊട്ടിയം. ഫോൺ: 0474 2530043.
* ഗവ. പോളിടെക്നിക് കോളജ് എഴുകോൺ. ഫോൺ. 0474 2484068.
* അൽ അസ്ഹർ പോളിടെക്നിക് കോളജ് പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* മാതാ കോളജ് ഓഫ് ടെക്നോളജി, മാനക്കപ്പടി, നോർത്ത് പറവൂർ, എറണാകുളം.
* ഇന്ദിരഗാന്ധി പോളിടെക്നിക് കോളജ് നെല്ലിക്കുഴി, കോതമംഗലം, എറണാകുളം.
* സെൻറ് മേരീസ് പോളിടെക്നിക് കോളജ് വടക്കഞ്ചേരി
* മലബാർ പോളിടെക്നിക് കാമ്പസ് ചെർപ്പുളശ്ശേരി, പാലക്കാട്
* എയ്രീസ് പോളിടെക്നിക് കോളജ് പാലക്കാട്
* ഗവ. പോളിടെക്നിക് കോളജ് അടൂർ. ഫോൺ: 04734 231776.
* എൻ.എസ്.എസ് പോളിടെക്നിക് കോളജ് പന്തളം. 04734 259634.
* കാർമൽ പോളിടെക്നിക് കോളജ് ആലപ്പുഴ. ഫോൺ: 0477 2287825.
* ഗവ. പോളിടെക്നിക് കോളജ് നാട്ടകം. ഫോൺ: 0481 2361884.
* ഗവ. പോളിടെക്നിക് കോളജ് മുട്ടം. ഫോൺ: 04869 255083.
* ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി. ഫോൺ: 0484 2555356
* ഗവ. പോളിടെക്നിക് കോളജ് കോതമംഗലം. ഫോൺ: 0485 2570287
* മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ. ഫോൺ: 0487 2333290.
* ശ്രീരാമ ഗവ. പോളിടെക്നിക് കോളജ് തൃപ്രയാർ: 0487 2391239.
* ഗവ. പോളിടെക്നിക് കോളജ് പെരുമ്പാവൂർ. 0484264 9251.
* ത്യാഗരാജർ പോളിടെക്നിക് കോളജ് അളഗപ്പനഗർ. ഫോൺ: 0480 2751 346
* ഗവ. പോളിടെക്നിക് കോളജ് ചേലക്കര. 04884 252119.
* ഗവ. പോളിടെക്നിക് കോളജ് പാലക്കാട്. ഫോൺ: 0491 2572640
* ഗവ. പോളിടെക്നിക് കോളജ് പെരിന്തൽമണ്ണ. ഫോൺ: 04933 227253
* എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ. 0494 2422234, 2420580.
* ഗവ. പോളിടെക്നിക് കോളജ് കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം
* കേരള ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട്. ഫോൺ: 0495 2383924
* ഗവ. പോളിടെക്നിക് കോളജ് കണ്ണൂർ. ഫോൺ: 0497 2835106
* ഗവ. പോളിടെക്നിക് കോളജ് മട്ടന്നൂർ. ഫോൺ: 0490 2472505
* ഗവ. പോളിടെക്നിക് കോളജ് മീനങ്ങാടി. ഫോൺ: 04936 247420
* ഗവ. പോളിടെക്നിക് കോളജ് നല്ലൂർനാട്, മാനന്തവാടി.
* ഗവ. പോളിടെക്നിക് കോളജ് കാസർകോട്. ഫോൺ: 0467 2234020
* സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്. ഫോൺ: 0467 2203110.
* മഅ്ദിൻ പോളിടെക്നിക് കോളജ്, മേൽമുറി, മലപ്പുറം
* കെ.എം.സി.ടി പോളിടെക്നിക് കോളജ് മലപ്പുറം
* ഒാർഫനേജ് പോളിടെക്നിക് കോളജ് എടവണ്ണ, മലപ്പുറം
* മലബാർ പോളിടെക്നിക് കോളജ് മറവട്ടം, കോട്ടക്കൽ, മലപ്പുറം
* എ.ഡബ്ല്യു.എച്ച് പോളിടെക്നിക് കോളജ് കോഴിക്കോട്
* കെ.എം.സി.ടി പോളിടെക്നിക് കോളജ് മണാശ്ശേരി, കോഴിക്കോട്
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് കോഴിക്കോട്
* എം.ഡിറ്റ് പോളിടെക്നിക് കോളജ് ഉള്ള്യേരി, കോഴിക്കോട്
* ഹോളിഗ്രേസ് പോളിടെക്നിക് കോളജ്, മാള
* മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് മാള, തൃശ്ശൂർ
* എം.ജി.എം സിൽവർ ജൂബിലി പോളിടെക്നിക് വിളയേങ്കാട് കണ്ണൂർ
* ടോംസ് കോളജ് ഓഫ് എൻജിനീയറിങ്, മറ്റക്കര, കോട്ടയം
* ജയ്ഭാരത് കോളജ് ഓഫ് മാേനജ്മെൻറ് ആൻഡ് എൻജിനീയറിങ് ടെക്നോളജി അരീക്കപ്പടി, വെങ്ങോല, പെരുമ്പാവൂർ
സിവിൽ എൻജിനീയറിങ്
നിർമാണ ജോലികളുടെ സാങ്കേതിക വശങ്ങളാണ് സിവിൽ എൻജിനീയറിങിൽ പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾ, റോഡ്, പാലം, തുരങ്കം, എയർപോർട്ട് തുടങ്ങിയവ പ്ലാൻ തയാറാക്കൽ, സ്ഥലം, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഗുണമേന്മയും കാര്യക്ഷമതയും പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ സിവിൽ എൻജിനീയറിങ്ങിെൻറ ഭാഗമാണ്.
കേന്ദ്രങ്ങൾ
* സെൻട്രൽ പോളിടെക്നിക് കോളജ് വട്ടിയൂർകാവ്, ഫോൺ: 0471 2360391.
* ശ്രീ നാരായണ പോളിടെക്നിക് കോളജ് കൊട്ടിയം, കൊല്ലം. ഫോൺ: 0474 2530043.
* അൽ അസ്ഹർ പോളിടെക്നിക് കോളജ് പെരുമ്പിളളിച്ചിറ, തൊടുപുഴ
* മാതാ കോളജ് ഓഫ് ടെക്നോളജി മാനക്കപ്പടി നോർത്ത് പറവൂർ
* ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജ് നെല്ലിക്കുഴി, കോതമംഗലം
* സെൻറ് മേരീസ് പോളിടെക്നിക് കോളജ് വടക്കഞ്ചേരി
* മലബാർ പോളിടെക്നിക് കാമ്പസ് ചെർപ്പുളശ്ശേരി, പാലക്കാട്
* എയ്രീസ് പോളിടെക്നിക് കോളജ് പാലക്കാട്
* എൻ.എസ്.എസ് പോളിടെക്നിക് കോളജ് പന്തളം. ഫോൺ: 04734 259634
* കാർമൽ പോളിടെക്നിക് കോളജ് ആലപ്പുഴ. ഫോൺ: 0477 2287825.
* ഗവ. പോളിടെക്നിക് കോളജ് നാട്ടകം. ഫോൺ: 0481 2361884
* ഗവ. പോളിടെക്നിക് കോളജ് മുട്ടം. ഫോൺ: 04869 255083
* ഗവ. പോളിടെക്നിക് കോളജ് കളമശ്ശേരി. ഫോൺ: 0484 2555 356
* ഗവ. പോളിടെക്നിക് കോളജ് വെണ്ണികുളം. ഫോൺ: 0469 2650228.
* ഗവ. പോളിടെക്നിക് കോളജ് കോതമംഗലം. ഫോൺ: 0485 2570 287
* മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ. ഫോൺ: 0487 2333290.
* ശ്രീരാമ പോളിടെക്നിക് കോളജ്, തൃപ്രയാർ, ഫോൺ: 0487 2391239.
* ത്യാഗരാജർ പോളിടെക്നിക് കോളജ് അളഗപ്പനഗർ, തൃശൂർ. ഫോൺ: 0480 2751346.
* ഗവ. പോളിടെക്നിക് കോളജ് പാലക്കാട്. ഫോൺ: 0491 2572640.
* ഗവ. പോളിടെക്നിക് കോളജ് പെരിന്തൽമണ്ണ: ഫോൺ: 04933 227253.
* എസ്.എസ്.എം പോളിടെക്നിക് കോളജ്, തിരൂർ. ഫോൺ: 0494 2422234.
* ഗവ. പോളിടെക്നിക് കോളജ് കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം.
* കേരള ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട്, ഫോൺ: 0495 2383924.
* ഗവ. പോളിടെക്നിക് കോളജ്, കണ്ണൂർ, ഫോൺ: 0497 2835106.
* ഗവ. പോളിടെക്നിക് കോളജ്, മീനങ്ങാടി, ഫോൺ: 04936 247420.
* ഗവ. പോളിടെക്നിക് കോളജ്, നല്ലൂർനാട്, മാനന്തവാടി, വയനാട്.
* സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്, ഫോൺ: 0467 2203110.
* മഅ്ദിൻ പോളിടെക്നിക് കോളജ്, മേൽമുറി.
* ഗവ. പോളിടെക്നിക് കോളജ്, ചേലക്കര, തൃശൂർ, ഫോൺ: 04884 252119.
* കെ.എം.സി.ടി പോളിടെക്നിക് കോളജ്, മലപ്പുറം.
* ഓർഫനേജ് പോളിടെക്നിക് കോളജ്, എടവണ്ണ, മലപ്പുറം.
* മലബാർ പോളിടെക്നിക് കോളജ് മറവട്ടം, മലപ്പുറം.
* െക.എം.സി.ടി പോളിടെക്നിക് കോളജ്, മണാശ്ശേരി, കോഴിക്കോട്.
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ്, കോഴിക്കോട്.
* എം.ഡിറ്റ് പോളിടെക്നിക് കോളജ്, ഉള്ള്യേരി, കോഴിക്കോട്.
* ഹോളിഗ്രേസ് പോളിടെക്നിക് കോളജ്, മാള
* മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് മാള, തൃശ്ശൂർ
* ടോംസ് കോളജ് ഓഫ് എൻജിനീയറിങ്, മറ്റക്കര, കോട്ടയം
* ജയ്ഭാരത് കോളജ് ഓഫ് മാേനജ്മെൻറ് ആൻഡ് എൻജിനീയറിങ് ടെക്നോളജി അരീക്കപ്പടി, വെങ്ങോല, പെരുമ്പാവൂർ
* രാജധാനി ഇൻസ്റ്റിററ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നെഗരൂർ തിരുവനന്തപുരം
* യൂനുസ് കോളജ് ഓഫ് പോളിടെക്നിക് തലച്ചിറ, കൊല്ലം.
ഓട്ടോമൊബൈൽ എൻജിനീയറിങ്
വിവിധതരത്തിലുള്ള വാഹനങ്ങളുടെയും അവയുടെ യന്ത്രഭാഗങ്ങളുടെയും രൂപകൽപന, നിർമാണം, കേടുപാടുതീർക്കൽ തുടങ്ങിയവ വിദഗ്ധ പരിശീലനം നൽകുന്ന എൻജിനീയറിങ് ഡിപ്ലോമ കോഴ്സാണ് ഓട്ടോമൊബൈൽ എൻജിനീയറിങ്.
കേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ്, ആറ്റിങ്ങൽ, ഫോൺ: 0472 2622643.
* ഗവ. പോളിടെക്നിക് കോളജ്, വെണ്ണികുളം, ഫോൺ: 0469 2650228.
* ഗവ. പോളിടെക്നിക് കോളജ്, കളമശ്ശേരി, ഫോൺ: 0484 2555356.
* കാർമൽ പോളിടെക്നിക് കോളജ്, ആലപ്പുഴ, ഫോൺ: 0477 2287825.
* അൽ അസ്ഹർ പോളിടെക്നിക് കോളജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ.
* മാതാ കോളജ് ഓഫ് ടെക്നോളജി, മാനക്കപ്പടി, നോർത്ത് പറവൂർ.
* ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജ്, നെല്ലിക്കുഴി.
* സെൻറ്മേരീസ് പോളിടെക്നിക്, വടക്കാഞ്ചേരി.
* എയ്രീസ് പോളിടെക്നിക് കോളജ്, പാലക്കാട്.
* എസ്.എസ്.എം പോളിടെക്നി കോളജ്, തിരൂർ, ഫോൺ: 0494 2422234.
* മഅ്ദിൻ പോളിടെക്നിക് കോളജ്, മേൽമുറി.
* ഓർഫനേജ് പോളിടെക്നിക് കോളജ്, എടവണ്ണ.
* മലബാർ പോളിടെക്നിക് കോളജ്, മറവട്ടം, മലപ്പുറം.
* കെ.എം.സി.ടി പോളിടെക്നിക് കോളജ്, മണാശ്ശേരി, കോഴിക്കോട്.
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ്, കോഴിക്കോട്.
* എം.ഡിറ്റ് പോളിടെക്നിക്, ഉള്ള്യേരി, കോഴിക്കോട്.
* സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്.
* എം.ജി.എം സിൽവർ ജൂബിലി പോളിടെക്നിക് വിളയേങ്കാട് കണ്ണൂർ
കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്
കമ്പ്യൂട്ടർ നിർമാണത്തിെൻറ സാങ്കേതിക ഭാഗമാണ് ഹാർഡ്വെയർ. വിവിധതരം കമ്പ്യൂട്ടറുകളുടെ നിർമാണം, കേടുപാട് തീർക്കൽ എന്നിവ അഭ്യസിപ്പിക്കുന്നു.
കേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ്, നെടുമങ്ങാട്, ഫോൺ: 0472 2802686.
* ഗവ. പോളിടെക്നിക് കോളജ് ആറ്റിങ്ങൽ, ഫോൺ: 0472 2622643.
* ഗവ. പോളിടെക്നിക് കോളജ്, എഴുകോൺ: ഫോൺ: 0474 2484068.
* ഗവ. പോളിടെക്നിക് കോളജ്, ചേർത്തല, ഫോൺ: 0478 2813427.
* ഗവ. പോളിടെക്നിക് കോളജ്, കടുത്തുരുത്തി, കോട്ടയം, ഫോൺ: 048429 283680.
* ഗവ. പോളിടെക്നിക് കോളജ്, നെടുങ്കണ്ടം, ഫോൺ: 04868 234082.
* കെ.എം.സി.ടി പോളിടെക്നിക് കോളജ്, മണാശ്ശേരി, കോഴിക്കോട്.
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ്, കോഴിക്കോട്.
* ഗവ. പോളിടെക്നിക് കോളജ്, ചേലക്കര, തൃശൂർ, ഫോൺ: 04884 252119.
* ഗവ. പോളിടെക്നിക് കോളജ്, പാലക്കാട്, ഫോൺ: 0491 2572640.
* ഗവ. പോളിടെക്നിക് കോളജ്, മേപ്പാടി, വയനാട്, ഫോൺ: 04936 282095.
* ‘മെറ്റ്സ്’ സ്കൂൾ ഓഫ് എൻജിനീയറിങ് മാള, തൃശൂർ
ടെക്സ്റ്റൈൽ ടെക്നോളജി
ആധുനിക രീതിയിൽ നൂലുകൾ നെയ്യാൻ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും നൂലുകളുടെ ഉൽപാദനം മുതൽ വസ്ത്രനിർമാണം വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും പഠിക്കുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൈകാര്യംചെയ്യാനും പരിശീലിപ്പിക്കുന്നു.
പഠനകേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ്, വട്ടിയൂർകാവ്, ഫോൺ: 0471 2360391.
* ഗവ. പോളിടെക്നിക് കോളജ്, കൊരട്ടി, തൃശൂർ, ഫോൺ: 0480 2733974.
* ഗവ. പോളിടെക്നിക് കോളജ്, കണ്ണൂർ, ഫോൺ: 0497 2835106.
ടൂൾ ആൻഡ് ഡൈ മേക്കിങ്
വ്യവസായ ഉൽപാദനത്തിനാവശ്യമായ യന്ത്രഭാഗങ്ങൾ, അവയുടെ അച്ചുകൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള പരിശീലനമാണ് ടൂൾ ആൻഡ് ഡൈ മേക്കിങ്. വെൽഡിങ്, സോൾഡറിങ്, ബ്രാസിങ്, ഡൈകാസ്റ്റിങ്, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള രൂപകൽപന എന്നിവയിൽ പരിശീലനം നൽകുന്നു.
കേന്ദ്രങ്ങൾ
* ഇന്ദിരഗാന്ധി പോളിടെക്നിക് കോളജ് നെല്ലിക്കുഴി, കോതമംഗലം, എറണാകുളം.
* എ.ഡബ്ല്യു.എച്ച് പോളിടെക്നിക്, കോഴിക്കോട്.
* കെ.എം.സി.ടി പോളിടെക്നിക് കോളജ്, മണാശ്ശേരി, കോഴിക്കോട്.
* ഗവ. പോളിടെക്നിക് കോളജ്, കുന്നംകുളം, തൃശൂർ, ഫോൺ: 04885 226581.
* കേരള ഗവ.പോളിടെക്നിക് കോളജ്, കോഴിക്കോട്, ഫോൺ: 0495 2383924.
ആർക്കിടെക്ചർ
കെട്ടിട നിർമാണത്തിെൻറ ശാസ്ത്രവും കലയുമാണ് ആർക്കിടെക്ചർ കോഴ്സ് പഠിപ്പിക്കുന്നത്.
കെട്ടിടങ്ങളുടെ രൂപരേഖ തയാറാക്കൽ, രൂപകൽപന, നിർമാണം തുടങ്ങി നിരവധി മേഖലകളിൽ പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നു.
* മഅ്ദിൻ പോളിടെക്നിക് കോളജ്, മേൽമുറി, മലപ്പുറം.
* മലബാർ പോളിടെക്നിക് കോളജ്, മറവട്ടം, മലപ്പുറം.
* കെ.എം.സി.ടി പോളിടെക്നിക് കോളജ്, മണാശ്ശേരി, കോഴിക്കോട്.
* ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ്, കോഴിക്കോട്.
* വിമൻസ് പോളിടെക്നിക്, എറണാകുളം, ഫോൺ: 0484 2556624.
* ഗവ. പോളിടെക്നിക് കോളജ്, അടൂർ, ഫോൺ: 04734 231776.
* ‘മെറ്റ്സ്’ സ്കൂൾ ഓഫ് എൻജിനീയറിങ് മാള, തൃശ്ശൂർ
കമേഴ്സ്യൽ പ്രാക്ടിസ്
ഓഫിസ് ജോലികൾ കൈകാര്യംചെയ്യുന്നതിനുള്ള പരിശീലനമാണ് കമേഴ്സ്യൽ പ്രാക്ടിസ്. ഓഫിസ് നിർവഹണത്തിന് ആവശ്യമായ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഷോർട്ട്ഹാൻഡ് തുടങ്ങിയവ പരിശീലിപ്പിക്കുന്നു.
കേന്ദ്രങ്ങൾ
* വിമൻസ് പോളിടെക്നിക് കോളജ്, തൃശൂർ, ഫോൺ: 0487 2449182.
* വിമൻസ് പോളിടെക്നിക് കോളജ്, കോഴിക്കോട്, ഫോൺ: 0495 2370714.
* വിമൻസ് പോളിടെക്നിക് കോളജ്, കായംകുളം, ഫോൺ: 0479 2443513.
* വിമൻസ് പോളിടെക്നിക് കോളജ്, എറണാകുളം, ഫോൺ: 0484 2556624.
* വിമൻസ് പോളിടെക്നിക് കോളജ്, കൈമനം, തിരുവനന്തപുരം, ഫോൺ: 0471 2491682.
* ഗവ. േപാളിടെക്നിക് കോളജ്, നാട്ടകം, കോട്ടയം, 0481 2361884.
* ‘മെറ്റ്സ്’ സ്കൂൾ ഓഫ് എൻജിനീയറിങ് മാള, തൃശൂർ
പോളിമർ ടെക്നോളജി
പ്ലാസ്റ്റിക്, ഫൈബർ, ടയർ, റബർ തുടങ്ങിയവകൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമാണമാണ് പോളിമർ ടെക്നോളജി. പ്ലാസ്റ്റിക് നിർമാണം ഫൈബർ ടെക്നോളജി, ടയർ ടെക്നോളജി, കൃത്രിമ പശകൾ, പെയിൻറുകൾ കൊണ്ടുള്ള കൃത്രിമ ആവരണനിർമാണം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു.
കേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ്, കൊരട്ടി, തൃശൂർ, ഫോൺ: 0480 2733974.
* ഗവ. പോളിടെക്നിക് കോളജ്, അടൂർ, പത്തനംതിട്ട, ഫോൺ: 0473 4231776.
* ഗവ. പോളിടെക്നിക് കോളജ്, നാട്ടകം, കോട്ടയം, ഫോൺ: 0481 2361884.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്
കമ്പ്യൂട്ടറും അവയുടെ സാങ്കേതികവിദ്യയും ഉപയോഗിച്ച് ബിസിനസ് മാനേജ്മെൻറ് രംഗത്തെ ആധുനിക സംവിധാനങ്ങളും ഡാറ്റാബേസും പ്രോഗ്രാമുകളും വികസിപ്പിച്ചെടുക്കുന്നതിലുള്ള പ്രായോഗിക പരിശീലനം ഈ കോഴ്സ് നൽകുന്നു.
കേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ് നെയ്യാറ്റിൻകര, തിരുവനന്തപുരം, ഫോൺ: 0471 2222935.
* ഗവ. പോളിടെക്നിക് കോളജ്, വണ്ടിപ്പെരിയാർ, കുമളി, ഇടുക്കി, ഫോൺ: 04869 253710, 200009.
* വിമൻസ് പോളിടെക്നിക് കോളജ്, കോഴിക്കോട്, ഫോൺ: 0494 2546150.
* റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജ്, പയ്യന്നൂർ, കണ്ണൂർ, ഫോൺ: 04985 203001.
* ഇ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളജ്, തൃക്കരിപ്പൂർ, 0467 2211400.
കെമിക്കൽ എൻജിനീയറിങ്
വ്യവസായ-ആരോഗ്യരംഗങ്ങളിലും മറ്റും ആവശ്യമായ രാസവസ്തുക്കളുടെ ഉൽപാദനം, ഉപയോഗം, അവയുടെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയവ കെമിക്കൽ എൻജിനീയറിങ്ങിൽ പഠിപ്പിക്കുന്നു.
കേന്ദ്രങ്ങൾ
* കേന്ദ്ര ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട്, ഫോൺ: 0495 2383924.
* ഗവ. േ പാളിടെക്നിക് കോളജ്, കളമശ്ശേരി, ഫോൺ: 0484 2555356.
* എം.ജി.എം സിൽവർ ജൂബിലി പോളിടെക്നിക് വിളയേങ്കാട് കണ്ണൂർ
* ടോംസ് കോളജ് ഓഫ് എൻജിനീയറിങ്, മറ്റക്കര, കോട്ടയം
പ്രിൻറിങ് ടെക്നോളജി
അച്ചടി മേഖലക്കാവശ്യമായ സാങ്കേതിക പരിശീലനം ഈ പഠനശാഖ നൽകുന്നു. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രിൻറിങ്, ഡിസൈൻ, ഓഫ്സെറ്റ് തുടങ്ങിയ അച്ചടി സംബന്ധമായ പ്രവർത്തനങ്ങൾ, അച്ചടിക്ക് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നു.
കേന്ദ്രങ്ങൾ
* ഗവ. പോളിടെക്നിക് കോളജ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ടെക്നോളജി, ഷൊർണൂർ 0466 2220450.
വുഡ് ആൻഡ് പേപ്പർ ടെക്നോളജി
പേപ്പറുകൾ, ഹാർഡ്ബോർഡുകൾ, സോഫ്റ്റ് വുഡ്, ഹാർഡ് വുഡ്, എം.ഡി.എഫ് തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം വസ്തുക്കൾ നിർമിക്കുന്നതിന് സാങ്കേതിക പരിശീലനം നൽകുന്ന പാഠ്യപദ്ധതിയാണ് വുഡ് ആൻഡ് പേപ്പർ ടെക്നോളജി.
കേന്ദ്രം:
ഗവ. പോളിടെക്നിക് കോളജ്, കണ്ണൂർ, ഫോൺ: 0497 2835106.
എങ്ങനെ അപേക്ഷിക്കാം
സംസ്ഥാന തലത്തിൽ ഒറ്റ അപേക്ഷ സമർപിച്ചാൽ മതി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.polyadmission.org എന്ന് വെബ്സൈറ്റിൽനിന്ന് പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്ത് അതിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കാൻ.
അപേക്ഷ ഫീസും അതോടൊപ്പം നൽകണം. അപേക്ഷ സമർപ്പിക്കുന്നതിന് പോളിടെക്നിക്കുകളിൽ ഹെൽപ്ഡെസ്ക് സേവനം ലഭ്യമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഒപ്പുവെച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
സ്വാശ്രയ കോളജുകളിൽ ഗവൺമെൻറ്-മെറിറ്റ് സീറ്റുകൾക്ക് പൊതുവായും മാനേജ്മെൻറ് സീറ്റുകൾക്ക് അതത് മാനേജ്മെൻറുകൾക്ക് പ്രത്യേകമായും അപേക്ഷ നൽകണം. എൻ.സി.സി, സ്പോർട്സ് ക്വാട്ട അപേക്ഷകൾ ഓൺലൈൻ അപേക്ഷ ഫീസ് അടച്ചതിനു ശേഷം സമർപ്പിച്ച അപേക്ഷയുടെ കോപ്പി യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേക്ക് ബറ്റാലിയൻ വഴിയും സ്പോർട്സ് ക്വാട്ട അപേക്ഷകർ സ്പോർട്സ് കൗൺസിലിലേക്കും നൽകണം.
വിലാസം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, കേരള, പത്മവിലാസം റോഡ്, ഫോർട്ട് (പി.ഒ), തിരുവനന്തപുരം, 695023. ഫോൺ: 0471-2561200.
ഇ-മെയിൽ: www.dtekerala.gov.in
അഡ്മിഷൻ സംബന്ധമായ കാര്യങ്ങൾക്ക് www.polyadmission.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.