Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
psc
cancel

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (മ​ല​യാ​ളം) - ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന (കാ​റ്റ​ഗ​റി ന​മ്പ​ർ 660/2021) ത​സ്​​തി​ക​യി​ലേ​ക്ക് ജ​നു​വ​രി 20ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ (ഓ​റ​ൽ പാ​ത്തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി) -ഒ​ന്നാം എ​ൻ.​സി.​എ- എ​ൽ.​സി/​എ.​ഐ (കാ​റ്റ​ഗ​റി ന​മ്പ​ർ 330/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 9.30നും ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (പ്രോ​സ്​​തോ​ഡോ​ണ്ടി​ക്സ്)- ഒ​ന്നാം എ​ൻ.​സി.​എ ധീ​വ​ര (കാ​റ്റ​ഗ​റി ന​മ്പ​ർ 333/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 10.30നും ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ​വെ​ച്ച് അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ് എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ ആ​റ്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546364).

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ-​ഒ​ന്നാം എ​ൻ.​സി.​എ മു​സ്​​ലിം (കാ​റ്റ​ഗ​റി ന​മ്പ​ർ 171/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നി​ന് പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ് എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ 10 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546438).

കേ​ര​ള സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) (കാ​റ്റ​ഗ​റി ന​മ്പ​ർ 128/2021) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള ആ​ദ്യ​ബാ​ച്ചി​ന്‍റെ അ​ഭി​മു​ഖം ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 23, 24 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ൽ.​ആ​ർ ഒ​ന്ന്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഡി​ക്റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്​​ക്രി​പ്ഷ​ൻ ടെ​സ്റ്റ്

കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​പ്പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 143/2020, 226/2020) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് ജ​നു​വ​രി 27ന് ​രാ​വി​ലെ 7.30 മു​ത​ൽ 9.05 വ​രെ ഡി​ക്റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്​​ക്രി​പ്ഷ​ൻ ടെ​സ്റ്റ് ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്ര​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCPSC Notifications
News Summary - PSC Notifications
Next Story