Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എസ്.സി: സാധ്യതാ...

പി.എസ്.സി: സാധ്യതാ പട്ടികയും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും

text_fields
bookmark_border
psc notifications
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക്​ സാ​ധ്യ​താ പ​ട്ടി​ക​യും ചു​രു​ക്ക​പ്പ​ട്ടി​ക​യും റാ​ങ്ക് പട്ടികയും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ത​സ്തി​ക​ക​ൾ ചു​വ​ടെ.

സാ​ധ്യ​താ പ​ട്ടി​ക

• വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക് (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം) എ​ൻ.​സി.​എ പ​ട്ടി​ക​വ​ർ​ഗം, മു​സ്​​ലിം, പ​ട്ടി​ക​ജാ​തി, എ​സ്.​ഐ.​യു.​സി നാ​ടാ​ർ (കാ​റ്റ​ഗ​റി 801/2022, 176/2022, 177/2022, 178/2022).

• വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ മോ​ട്ടോ​ർ മെ​ക്കാ​നി​ക് (224/2021, 398/2020).

• പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സോ​യി​ൽ സ​ർ​വേ ആ​ൻ​ഡ് സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ വ​കു​പ്പി​ൽ വ​ർ​ക്ക് സൂ​പ്ര​ണ്ട് (270/2022).

ചു​രു​ക്ക​പ്പ​ട്ടി​ക

• കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ/​ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം) (409/2022).

• എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കൃ​ഷി​വ​കു​പ്പി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​ർ (405/2020).

• ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഭൂ​ജ​ല വ​കു​പ്പി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​ർ (395/2020).

• വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ്രോ​യി​ങ് ടീ​ച്ച​ർ (എ​ച്ച്.​എ​സ്) (709/2022).

• തൃ​ശൂ​ർ ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ല​ാബ് ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2 -എ​ൻ.​സി.​എ ഈ​ഴ​വ/​തി​യ്യ/ ബി​ല്ല​വ, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, എ​സ്.​സി.​സി.​സി, ധീ​വ​ര (20/2023, 21/2023, 22/2023, 23/2023).

• പൊ​ലീ​സ്​ വ​കു​പ്പി​ൽ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (ബാ​ൻ​ഡ്/​ബ്യൂ​ഗ്ല​ർ/​ഡ്ര​മ്മ​ർ) (596/2022).

• മാ​ർ​ക്ക​റ്റ്ഫെ​ഡിൽ ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ (ഓ​യി​ൽ സീ​ഡ്സ്) പാ​ർ​ട്ട് 1 (ജ​ന​റ​ൽ കാ​റ്റ​ഗ​റി) (355/2021).

• മാ​ർ​ക്ക​റ്റ്ഫെ​ഡിൽ ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ (സ്​​പൈ​സ​സ്) പാ​ർ​ട്ട് 1 (ജ​ന​റ​ൽ കാ​റ്റ​ഗ​റി) (357/2021).

• മാ​ർ​ക്ക​റ്റ്ഫെ​ഡിൽ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ (ഫെ​ർ​ട്ടി​ലൈ​സ​ർ) പാ​ർ​ട്ട് 1 (ജ​ന​റ​ൽ കാ​റ്റ​ഗ​റി) (353/2021).

• കാ​യി​ക യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (569/2022).

• കി​ർ​ത്താ​ഡ്സി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (ആ​േ​ന്ത്രാ​പോ​ള​ജി/​സോ​ഷ്യോ​ള​ജി) (185/2022).

റാ​ങ്ക് പട്ടിക

കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ് (ഹെ​വി പാ​സ​ഞ്ച​ർ/​ഗു​ഡ്സ്​ വെ​ഹി​ക്കി​ൾ (210/2021).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCpsc Probability listpsc rank
News Summary - PSC: Probability list and rank list will be published
Next Story