Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൈറ്റ് വിക്ടേഴ്സില്‍...

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കലോത്സവം

text_fields
bookmark_border
Kite Victors, School Festival
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​ത്ത്​ ന​ട​ന്ന 62-ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള 300 എ​പ്പി​സോ​ഡു​ക​ള്‍ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. ജ​നു​വ​രി 15 മു​ത​ല്‍ ദി​വ​സ​വും രാ​ത്രി എ​ട്ടി​നാ​ണ് സം​പ്രേ​ഷ​ണം. അ​ര മ​ണി​ക്കൂ​ര്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ലെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര മ​ണി​ക്കൂ​ര്‍ നാ​ട​കം മാ​ത്ര​മാ​യു​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

മ​ത്സ​ര ഇ​നം, വി​ഭാ​ഗം, ചെ​സ്റ്റ് ന​മ്പ​ര്‍, ല​ഭി​ച്ച ഗ്രേ​ഡ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് എ​പ്പി​സോ​ഡു​ക​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​നഃ​സം​പ്രേ​ഷ​ണം അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.30 മു​ത​ല്‍. പ്ര​ധാ​ന​പ്പെ​ട്ട 18 വേ​ദി​ക​ളി​ല്‍നി​ന്ന് 180 ഇ​ന​ങ്ങ​ളി​ല്‍ 11285 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക് തു​ട​ര്‍ച്ച​യാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school festivalKite VictorsKerala School Kalolsavam 2024
News Summary - School Festival at Kite Victors
Next Story