Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
medical
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_right'സ്വാശ്രയ മെഡിക്കൽ...

'സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ നയത്തിന്​ രൂപം നൽകണം'

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം പ്രാ​പ്യ​മാ​കും വി​ധ​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ പാ​ര​ൻ​റ്​​സ്​ കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ്​​റ്റു​ഡ​ൻ​റ്​​സ്​ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ന്യാ​യ​മാ​യ ഫീ​സ്​ നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​റും ഫീ​സ്​ നി​ർ​ണ​യ ക​മ്മി​റ്റി​യും സ​ന്ന​ദ്ധ​മാ​വ​ണ​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ കെ. ​സ​ന്തോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​നി​ൽ, ട്ര​ഷ​റ​ർ എ​ൻ. അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical education
News Summary - ‘Self-financing medical education policy should be formulated’
Next Story