Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2022 8:21 AM IST Updated On
date_range 14 Oct 2022 8:21 AM ISTബി.ടെക് എൻ.ആർ.ഐ ക്വോട്ടയിലേക്ക് സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പൂജപ്പുര വനിതാ എൻജിനീയറിങ് കോളജിൽ ബി. ടെക് സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വോട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9895983656, 9995595456, 9495904240, 9605209257.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story