എസ്.എസ്.എൽ.സി, പ്ലസ് ടു ടൈംടേബിളായി
text_fieldsഎസ്.എസ്.എൽ.സി ടൈംടേബിൾ
മാർച്ച് 17 -ഒന്നാം ഭാഷ -പാർട്ട് ഒന്ന് (മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഒാറിയൻറൽ -ഒന്നാം പേപ്പർ/ അറബിക് (അക്കാദമിക്)/ അറബിക് ഒാറിയൻറൽ -ഒന്നാം പേപ്പർ).
18 -രണ്ടാം ഭാഷ ഇംഗ്ലീഷ്
19 - മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്
22 -ഫിസിക്സ്
23 -സോഷ്യൽ സയൻസ്
24 -ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം/ തമിഴ്/ കന്നട/ സ്പെഷൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ്/അറബിക് ഒാറിയൻറൽ -രണ്ടാം പേപ്പർ/ സംസ്കൃതം ഒാറിയൻറൽ -രണ്ടാം പേപ്പർ)
25 -ബയോളജി
29 -മാത്സ്
30 -കെമിസ്ട്രി
എസ്.എസ്.എൽ.സി, പ്ലസ് ടു ടൈംടേബിളായി:
മാർച്ച് 17 -ബയോളജി/ ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്/ സംസ്കൃതം സാഹിത്യ/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇംഗ്ലീഷ് ലിറ്ററേച്ചർ
18 -പാർട്ട് രണ്ട് ഭാഷ വിഷയങ്ങൾ/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഒാൾഡ്)/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
19 -കെമിസ്ട്രി/ ഹിസ്റ്ററി/ ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ/ ബിസിനസ് സ്റ്റഡീസ്/ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
22 -മാത്സ്/ പാർട്ട് മൂന്ന് ഭാഷ വിഷയങ്ങൾ/ സംസ്കൃതം ശാസ്ത്ര/ സൈക്കോളജി
23 -ജ്യോഗ്രഫി/ മ്യൂസിക്/ സോഷ്യൽ വർക്/ ജിയോളജി/ അക്കൗണ്ടൻസി
24 -പാർട്ട് ഒന്ന് ഇംഗ്ലീഷ്
25 -ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്/ ഫിലോസഫി/ ജേണലിസം/ കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്
29 -ഫിസിക്സ്/ ഇക്കണോമിക്സ്
30 -സോഷ്യോളജി/ ആേന്ത്രാപ്പോളജി/ ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഒാൾഡ്)/ ഇലക്ട്രോണിക് സിസ്റ്റംസ്.
വി.എച്ച്.എസ്.ഇ പരീക്ഷ: ടൈംടേബിൾ
മാർച്ച് 17 ബയോളജി/മാനേജ്മെൻറ്
മാർച്ച് 19 ബിസിനസ് സ്റ്റഡീസ്/ഹിസ്റ്ററി/കെമിസ്ട്രി
മാർച്ച് 22 മാത്തമാറ്റിക്സ്
മാർച്ച് 23 അക്കൗണ്ടൻസി/ജിയോഗ്രഫി
മാർച്ച് 24 ഇംഗ്ലീഷ്
മാർച്ച് 26 എൻറർപ്രണർഷിപ് ഡെവലപ്മെൻറ്/ജി.എഫ്.സി
മാർച്ച് 29 ഫിസിക്സ്/ഇക്കണോമിക്സ്
മാർച്ച് 30 വൊക്കേഷനൽ തിയറി
കണക്ക് അധികവിഷയമായി പരീക്ഷയെഴുതുന്ന, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 100 രൂപ ഫീസ് അധികമായി അടയ്ക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തിൽനിന്ന് പകർപ്പുകളെടുത്തോ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തോ ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.