പത്ത് കഴിഞ്ഞവർക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം
text_fieldsകേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നേടാം. അപേക്ഷഫോറവും പ്രോസ്‍പെക്ടസും www.fcikerala.orgൽ.
ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും ചുവടെ. സീറ്റുകൾ ബ്രാക്കറ്റിൽ: 1. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് തിരുവനന്തപുരം (ഫോൺ: 04712728340)-ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (30). 2. എഫ്.സി.ഐ കടപ്പാക്കട കൊല്ലം (04742767635), ഫുഡ് പ്രൊഡക്ഷൻ (40), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40). 3. എഫ്.സി.ഐ കുമരനല്ലൂർ, കോട്ടയം (04812312504)-ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (30).
4. എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ (04862224601)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (50), ഫുഡ് പ്രൊഡക്ഷൻ (60), ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20). 5. എഫ്.സി.ഐ ചേർത്തല (0478-2817234)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (42), ഫുഡ് പ്രൊഡക്ഷൻ (40)
6. എഫ്.സി.ഐ കളമശ്ശേരി (04842558385)-ഫ്രണ്ട് ഓഫിസ് ഓപറേഷൻ (40), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (80), ഫുഡ് പ്രൊഡക്ഷൻ (80), ബേക്കറി ആൻഡ് കൺഫെക്ഷനറി (40), ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (40), കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (30). 7. എഫ്.സി.ഐ പൂത്തോൾ തൃശൂർ (04872384253)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (40), ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30), ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30).
8. എഫ്.സി.ഐ വടക്കഞ്ചേരി, പാലക്കാട് (04922256677)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30), ഫുഡ് പ്രൊഡക്ഷൻ (40). 9. എഫ്.സി.ഐ പെരിന്തൽമണ്ണ, മലപ്പുറം (04933295733)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (40), ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30), ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30). 10. എഫ്.സി.ഐ-തിരൂർ (04942430802)-ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (40).
11. എഫ്.സി.ഐ കോഴിക്കോട് (0495-2372131)-ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30), ഫുഡ് പ്രൊഡക്ഷൻ (30). 12. എഫ്.സി.ഐ കണ്ണൂർ (0497-2706904)-ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) ഫുഡ് പ്രൊഡക്ഷൻ (30), ബേക്കറി ആൻഡ് കൺഫെക്ഷനറി (25), ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20), ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (20).
13. എഫ്.സി.ഐ ഉദുമ, കാസർകോട് (04672236347) ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40), ഫുഡ് പ്രൊഡക്ഷൻ (40), ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30). അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 രൂപ. കോഴ്സ് ഫീസ് 14030/20030 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.