Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 7:52 PM IST Updated On
date_range 14 April 2021 7:52 PM ISTസാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
text_fieldsbookmark_border
തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. സാങ്കേതിക സർവകലാശാലയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കുമെന്ന് വൈസ് ചാൻസലർ എം.എസ് രാജശ്രീ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിയെങ്കിലും സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് ഇന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story