Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2022 8:18 AM IST Updated On
date_range 20 Oct 2022 8:18 AM ISTഎൻജിനീയറിങ്/ ആർകിടെക്ചർ മോപ്അപ് താൽക്കാലിക അലോട്ട്മെന്‍റ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനീയറിങ് ആർകിടെക്ചർ കോഴ്സകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ മോപ്അപ് താൽക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വിജ്ഞാപന പ്രകാരം നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വഴി വ്യാഴാഴ്ച ഉച്ചക്ക് 12നകം അറിയിക്കണം. വിശദവിവരങ്ങൾക്ക് വെബ് സെറ്റിലെ വിജ്ഞാപനം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story