Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് എൻ.ഐ.ടിയിൽ...

കാലിക്കറ്റ് എൻ.ഐ.ടിയിൽ താൽകാലിക ഒഴിവുകൾ

text_fields
bookmark_border
Calicut NIT
cancel

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എജ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെന്റർ ഫോർ ഇന്നവേഷൻ, എന്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താൽകാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദാംശങ്ങൾക്ക്, https://nitc.ac.in അല്ലെങ്കിൽ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദർശിക്കുക.

അതോടൊപ്പം തന്നെ പ്രഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിങ്, അഡ്‌ജങ്ട് ഫാക്കൽറ്റി തസ്തികകളിലേക്കും കോഴിക്കോട് എൻ.ഐ.ടി അപേക്ഷ ക്ഷണിച്ചു. പ്രശസ്ത വ്യവസായസ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut NITjob Vacancies
News Summary - Temporary Vacancies in Calicut NIT
Next Story