Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 6:41 PM GMT Updated On
date_range 12 Feb 2021 6:41 PM GMTസ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷം 10, 12 ക്ലാസുകളിൽ പുതിയ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവായി. ഏതെങ്കിലും കുട്ടിക്ക് നിലവിലുള്ള യൂനിഫോം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ മറ്റ് വസ്ത്രങ്ങൾ ധരിക്കാൻ പ്രഥമാധ്യാപകൻ അനുവാദം നൽകണം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമീഷൻ അംഗം ഫാ. ഫിലിപ് പരക്കാട്ട് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story