Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ന​ഴ്‌​സ​റി ആ​ൻ​ഡ്​ ഓ​ര്‍ണ​മെ​ന്റ​ല്‍ ഫി​ഷ് ഫാ​മി​ങ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 17 ന് ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ 19, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഞ്ച് വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി.​കോം.-​എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്‌​സ്) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​ര്‍ച്ച് 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ​െസ​പ്റ്റം​ബ​ര്‍ ഒ​ന്നു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്‌​സ്) ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും പു​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ജൂ​ണ്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ​ഡ് പ്ര​വേ​ശ​നം അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 20 ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി. ഫോ​ണ്‍: 0494 2407016, 2407017.

കീം ​എ​ന്‍ട്ര​ന്‍സ് എ​ഴു​താ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ 2023-24 ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് എ​ന്‍.​ആ​ര്‍.​ഐ ​േക്വാ​ട്ട​യി​ലാ​ണ് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കീം ​പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ഫോ​ണ്‍: 9567172591, 9188400223.

എം.​സി.​എ സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്റ​റി​ലെ സി.​സി.​എ​സ്.​ഐ.​ടി.​യി​ല്‍ എം.​സി.​എ​ക്ക് ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. പ്ര​വേ​ശ​ന​പ​രീ​ക്ഷ റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം 19 ന് ​രാ​വി​ലെ 11 ന് ​സി.​സി.​എ​സ്.​ഐ.​ടി ഓ​ഫി​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. എ​സ്.​സി, എ​സ്.​ടി, ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് നി​യ​മാ​നു​സൃ​ത സ​മ്പൂ​ര്‍ണ ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ണ്‍: 9745644425, 9946623509, 9846622908.

ബി.​സി.​എ സീ​റ്റൊ​ഴി​വ്

വ​ട​ക​ര സി.​സി.​എ​സ്.​ഐ.​ടി​യി​ല്‍ ബി.​സി.​എ കോ​ഴ്‌​സി​ന് എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും സ​ഹി​തം 18 ന് ​രാ​വി​ലെ 11ന് ​നേ​രി​ട്ട് ഹാ​ജ​റാ​ക​ണം.

അ​വാ​ര്‍ഡ്ദാ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മ​ല​യാ​ള-​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​വും ക​ണ്ണൂ​ര്‍ ഡോ. ​ടി.​പി. സു​കു​മാ​ര​ന്‍ സ്മാ​ര​ക സ​മി​തി​യും ചേ​ര്‍ന്ന് ഡോ. ​ടി.​പി. സു​കു​മാ​ര​ന്‍ അ​വാ​ര്‍ഡ്ദാ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. 23ന് ​ഇ.​എം.​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University information
News Summary - University information
Next Story