Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ...

വാഴ്സിറ്റി വാർത്തകൾ -24 ആഗസ്റ്റ് 2023

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

എം.​ബി.​എ സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട് സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ എം.​ബി.​എ കോ​ഴ്‌​സി​ന് ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കെ-​മാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ​യും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും.

താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പം സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പാ​യി സെ​ന്റ​റി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9496289480 / 7594006138.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

2021ൽ ​എ​സ്.​ഡി.​ഇ പ്ര​വേ​ശ​നം നേ​ടി​യ പി.​ജി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​ഗ​സ്റ്റ് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ് സി, ​എം.​എ​സ്.​ഡ​ബ്ല്യു, എം.​ടി.​ടി.​എം, എം.​ബി.​ഇ, എം.​കോം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ നാ​ല്​ മു​ത​ൽ 20 വ​രെ​യും ഫൈ​നോ​ടെ 21 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 25 രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്​​സി ഓ​ഡി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം), ​നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്​​സി സ്പീ​ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്ങി​നും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​നും ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - university information
Next Story