Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ-...

വാഴ്സിറ്റി വാർത്തകൾ- 6/9/2023

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷാ​ഫ​ലം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ര്‍ഷ ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2022, സെ​പ്റ്റം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ​ഡ് സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം.​എ​ഡ് കോ​ഴ്‌​സി​ന് എ​സ്.​ടി സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന പ്രൊ​വി​ഷ​ന​ല്‍ റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട, പ്രോ​സ്‌​പെ​ക്ട​സ് പ്ര​കാ​ര​മു​ള്ള ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​രാ​യ അ​പേ​ക്ഷ​ക​ര്‍ 12ന് ​പ​ക​ല്‍ ര​ണ്ടി​ന് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

എം.​ബി.​എ സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട് സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ 2023 അ​ക്കാ​ദി​മി​ക വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ റെ​ഗു​ല​ര്‍ കോ​ഴ്‌​സി​ന് ഇ.​ടി.​ബി, ഒ.​ഇ.​സി, എ​സ്.​സി, എ​സ്.​ടി, എ​ല്‍.​സി സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കെ​മാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ര​ക്ഷി​താ​വി​നൊ​പ്പം സെ​പ്റ്റം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. ഫോ​ണ്‍: 9496289480

സൗ​ജ​ന്യ ഫാ​ബ്രി​ക് പെ​യി​ന്റി​ങ് കോ​ഴ്‌​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ലൈ​ഫ്‌​ലോ​ങ് ലേ​ണി​ങ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍ഷ​ന്‍ വ​കു​പ്പി​ല്‍ 18ന് ​തു​ട​ങ്ങു​ന്ന ഫാ​ബ്രി​ക് പെ​യി​ന്റി​ങ് ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്റി​ങ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ നേ​രി​ട്ട് വ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണം. 10 ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കും. ഫോ​ണ്‍: 9846464510

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: സെ​പ്റ്റം​ബ​ർ 25ന്​ ​തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010, 2013 & 2016 സ്കീം), ​സെ​ക്ക​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക്​ സെ​പ്റ്റം​ബ​ർ എ​ട്ട്​ വ​രെ​യും ഫൈ​നോ​ടെ 12വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 13 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീം), ​ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക്​ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 18 വ​രെ​യും ഫൈ​നോ​ടെ സെ​പ്റ്റം​ബ​ർ 20 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​െ​ന്‍റ​യും പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 16ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജൂ​ണി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച ഒ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - university information
Next Story