Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

എം.​എ സോ​ഷ്യോ​ള​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള ഐ.​ടി.​എ​സ്.​ആ​റി​ല്‍ എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്കു​ള്ള എം.​എ സോ​ഷ്യോ​ള​ജി റെ​സി​ഡ​ന്‍ഷ്യ​ല്‍ കോ​ഴ്സി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം 12ന് ​രാ​വി​ലെ 10ന് ​ഐ.​ടി.​എ​സ്.​ആ​ര്‍ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ഹി​ന്ദി വൈ​വ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ പി.​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് വൈ​വ 13ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി പ​ത്താം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ടി​നും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി (മൂ​ന്നു വ​ര്‍ഷം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ മൂ​ന്നി​നും ആ​റാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ ര​ണ്ടി​നും തു​ട​ങ്ങും.

ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച് മാ​റ്റി​വെ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യും ന​വം​ബ​ര്‍ 16ന് ​തു​ട​ങ്ങും. ഒ​ക്ടോ​ബ​ര്‍ 10ന് ​തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച് മാ​റ്റി​വെ​ച്ച ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യും ന​വം​ബ​ര്‍ 20ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഡേ​റ്റ സ​യ​ന്‍സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 11, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് അ​ഗ്രി​ക​ള്‍ച്ച​ര്‍ ഏ​പ്രി​ല്‍ 2022, 2023 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ 16, 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 17ന് ​രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ന​വം​ബ​ർ 14ന്​ ​തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക്‌ ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 31 വ​രെ​യും ഫൈ​നോ​ടെ ന​വം​ബ​ർ ഒ​ന്ന്​ വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ര​ണ്ട്​ വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ന​വം​ബ​ർ 20ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി (2010 സ്കീം ​പാ​ർ​ട്ട് II) സ​പ്ലി​മെ​ന്‍റ​റി, ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി (2012 & 2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 30 വ​രെ​യും ഫൈ​നോ​ടെ ന​വം​ബ​ർ നാ​ല്​ വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ഏ​ഴ്​ വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പ​ണം

ജ​നു​വ​രി​യി​ല്‍ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ 1655 രൂ​പ ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ ആ​റ്​ മു​ത​ൽ 24 വ​രെ​യും 5515 രൂ​പ ഫൈ​നോ​ടെ 30 വ​രെ​യും ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഡെ​സ​ർ​ട്ടേ​ഷ​ന്‍റെ സോ​ഫ്റ്റ് കോ​പ്പി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഡി​സം​ബ​ര്‍ നാ​ലി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ ​ടൈം​ടേ​ബ്​​ൾ

ഒ​ക്ടോ​ബ​ർ 16ന്​ ​ഒ​ന്നാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ​ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട്-I സ​പ്ലി​മെ​ന്‍റ​റി (2010 & 2019 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 28ന​കം അ​പേ​ക്ഷി​ക്ക​ണം. ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ (2021 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 26ന​കം അ​പേ​ക്ഷി​ക്ക​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsCalicut UniversityUniversity Information
News Summary - University Information
Next Story