Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
books
cancel

കാലിക്കറ്റ്

ടോ​ക്ക​ണ്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ / ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ള്‍ക്ക് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ ഓ​ണ്‍ലൈ​ന്‍ ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ഡി​സം​ബ​ർ 19 മു​ത​ല്‍ ടോ​ക്ക​ണ്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കാം.

വാ​ക്ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍.​എ​സ്.​എ​സ് - എം​പാ​ന​ല്‍ഡ് ട്രെ​യ്നി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​മ്പ്യൂ​ട്ട​ര്‍ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ലെ ഒ​ഴി​വി​ലേ​ക്ക് 30ന് ​സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ല്‍ വാ​ക്ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ രാ​വി​ലെ 9.30ന് ​ഹാ​ജ​രാ​ക​ണം.

യോ​ഗ്യ​ത - 1. എ​സ്.​എ​സ്.​എ​ല്‍.​സി/ ത​ത്തു​ല്യം 2. ഹ​യ​ര്‍ ഗ്രേ​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ടൈ​പ്റൈ​റ്റി​ങ് (ഇം​ഗ്ലീ​ഷ്) (കെ.​ജി.​ടി.​ഇ) & ക​മ്പ്യൂ​ട്ട​ര്‍ വേ​ഡ് പ്രോ​സ​സി​ങ് / ത​ത്തു​ല്യം. 3. ലോ​വ​ര്‍ ഗ്രേ​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ടൈ​പ്റൈ​റ്റി​ങ് (മ​ല​യാ​ളം) (കെ.​ജി.​ടി.​ഇ) / ത​ത്തു​ല്യം. പ്ര​തി​ഫ​ലം - പ്ര​തി​മാ​സം 22,290 രൂ​പ.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജ​നു​വ​രി 2024 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി മൂ​ന്നി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 (2019 2022 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് സെ​പ്റ്റം​ബ​ര്‍ 2023 (2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

കണ്ണൂർ

അ​സൈ​ൻ​മെ​ന്റ്

ക​ണ്ണൂ​ർ: ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (ഏ​പ്രി​ൽ 2023) അ​സൈ​ൻ​മെ​ന്റി​ന് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ (2022 അ​ഡ്മി​ഷ​ൻ) പേ​പ്പ​ർ ഒ​ന്നി​ന് 60 രൂ​പ നി​ര​ക്കി​ൽ ഫീ​സ് അ​ട​ക്ക​ണം. സ​പ്ലി​മെ​ന്റ​റി വി​ദ്യാ​ർ​ഥി​ക​ൾ (2020, 2021 അ​ഡ്മി​ഷ​ൻ) പേ​പ്പ​ർ ഒ​ന്നി​ന് 60 രൂ​പ നി​ര​ക്കി​ൽ ഫീ​സ് അ​ട​ക്കു​ന്ന​തി​ന് പു​റ​മെ പി​ഴ ഇ​ന​ത്തി​ൽ ആ​കെ 150 രൂ​പ​കൂ​ടി അ​ട​ക്ക​ണം. സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ - കോ​ഴ്സ് ഫീ ​എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. അ​സൈ​ൻ​മെ​ന്റു​ക​ൾ ഡി​സം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദം (2014 മു​ത​ൽ 2018 അ​ഡ്മി​ഷ​ൻ വ​രെ - സ​പ്ലി​മെ​ന്റ​റി - മേ​ഴ്‌​സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ), ന​വം​ബ​ർ 2023. ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​മാ​ത്‍സ് ഹോ​ണേ​ഴ്‌​സ് (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി /ഇം​പ്രൂ​വ്മെ​ന്റ്), ന​വം​ബ​ർ 2023. ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി /ഇം​പ്രൂ​വ്മെ​ന്റ്), ഒ​ക്ടോ​ബ​ർ 2023 എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ

പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് (സ​പ്ലി​മെ​ന്റ​റി) ഡി​സം​ബ​ർ 2020- പ്രാ​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ 2024 ജ​നു​വ​രി മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ന​ട​ക്കും. പ​രീ​ക്ഷ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ- റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ് ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ൾ​ക്ക് ഡി​സം​ബ​ർ 29 മു​ത​ൽ 2024 ജ​നു​വ​രി നാ​ലു​വ​രെ പി​ഴ​യി​ല്ലാ​തെ​യും ജ​നു​വ​രി ആ​റു​വ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - university information
Next Story