Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പി.​ജി, ഡി​ഗ്രി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ 18 മു​ത​ല്‍

കോട്ടയം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ജൂ​ലൈ 18 മു​ത​ല്‍ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

സ​ബ് സെ​ന്‍റ​റു​ക​ള്‍ അ​നു​വ​ദി​ച്ചു

ജൂ​ലൈ 19ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ, ബി.​കോം -പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, -2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് സ​ബ് സെ​ന്‍റ​റു​ക​ള്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ 17 മു​ത​ല്‍ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന്​ ഹാ​ള്‍ടി​ക്ക​റ്റ് വാ​ങ്ങി അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം.

പ്രാ​ക്​​ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​ സി ​ഫാ​മി​ലി ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി സ​യ​ന്‍സ്(​സി.​ബി.​സി.​എ​സ്.​എ​സ് 2013-2016 അ​ഡ്മി​ഷ​ന്‍ മെ​ഴ്സി ചാ​ന്‍സ് ജ​നു​വ​രി 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ലൈ 23ന് ​കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ര്‍, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ്​ ജേ​ണ​ലി​സം (ട്രി​പ്ള്‍ മെ​യി​ന്‍-​മോ​ഡ​ല്‍ 3 സി.​ബി.​സി.​എ​സ് പു​തി​യ സ്കീം 2023 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ലൈ 18, 19 തീ​യ​തി​ക​ളി​ല്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്-​ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ആ​ൻ​ഡ്​ ഓ​ട്ടോ​മേ​ഷ​ന്‍(2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്- പു​തി​യ സ്കീം ​മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 17ന് ​കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വൈ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​ സി ​ക്ലി​നി​ക്ക​ല്‍ ന്യു​ട്രീ​ഷ്യ​ന്‍ ആ​ൻ​ഡ്​ ഡ​യ​റ്റെ​റ്റി​ക്സ് (ഡി​സം​ബ​ര്‍ 2023) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ജൂ​ലൈ 27 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education Newsuniversity Informations
News Summary - University Informations
Next Story