Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ 20 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്ക് സ്പോ​ര്‍ട്സ് ന്യൂ​ട്രി​ഷ​ന്‍ ആ​ന്‍റ് ഫി​സി​യോ​തെ​റ​പ്പി (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഡി​സം​ബ​ര്‍ 13ന് ​പാ​ലാ അ​ല്‍ഫോ​ന്‍സ കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്ക് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം) ​പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma Gandhi Universityuniversity Informations
News Summary - University Informations
Next Story