Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

സമ്പർക്ക ക്ലാ​സ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ 2021 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ മാ​ർ​ച്ച് 18 മു​ത​ല്‍ മേ​യ് ഒ​ന്നു​വ​രെ വി​വി​ധ സെ​ന്റ​റു​ക​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ മാ​ർ​ച്ച് 27നും ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 28നും ​തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം ഡി​സം​ബ​ര്‍ 2022, മാ​ര്‍ച്ച് 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഒ​ന്നാം വ​ര്‍ഷ ബി.​പി.​ഇ (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ബോ​ട്ട​ണി, സു​വോ​ള​ജി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എം.​എം.​സി ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: മാ​ർ​ച്ച് 20ന്‌ ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, പ്രി​ലി​മി​ന​റി എം.​ഡി/​എം.​എ​സ്​ ആ​യു​ർ​വേ​ദ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ നാ​ലി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​ സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016) ​തി​യ​റി പ​രീ​ക്ഷ​ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ എം.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 16ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ഡി​സം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച അ​വ​സാ​ന വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsedunews
News Summary - University news
Next Story