Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university notifications
cancel

കേരള സർവകലാശാല

ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ്ര​വേ​ശ​നം: ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലും യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ (https://admissions.keralauniversity.ac.in) ആ​രം​ഭി​ച്ചു.

എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും മ​റ്റ് സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്‌​മെ​ന്റ്. ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (മാ​നേ​ജ്‌​മെ​ന്റ് ക്വോ​ട്ട, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്‌​പോ​ര്‍ട്‌​സ് ക്വോ​ട്ട, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ര്‍, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ര്‍, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍ ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ബി.​എ മ്യൂ​സി​ക്, ബി.​പി.​എ കോ​ഴ്‌​സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഏ​ക​ജാ​ല​ക പോ​ര്‍ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മാ​റ്റ​രു​ത്. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15.

ടൈം​ടേ​ബി​ള്‍

ജൂ​ലൈ 12 ന് ​ന​ട​ത്താ​നി​രു​ന്ന പാ​ര്‍ട്ട് മൂ​ന്ന് സ​ബ്‌​സി​ഡി​യ​റി സ​ബ്ജ​ക്ട് സോ​ഷ്യോ​ള​ജി ജൂ​ലൈ 14 ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍

യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ കാ​ര്യ​വ​ട്ട​ത്തെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ (2018 സ്‌​കീം), മാ​ര്‍ച്ച് 2023 ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ്​ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നീ​യ​റി​ങ്​ വ​ര്‍ക്‌​ഷോ​പ്പ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ എ​ട്ടു​മു​ത​ല്‍ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്. സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്റ് (2018 & 2019 അ​ഡ്മി​ഷ​ന്‍), ജൂ​ണ്‍ 2023 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​കോം. (159) (സി.​ബി.​സി.​എ​സ്), ഡി​സം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി കാ​ര്‍ഡും ഹാ​ള്‍ടി​ക്ക​റ്റു​മാ​യി റീ​വാ​ല്വേ​ഷ​ന്‍ സെ​ക്​​ഷ​നി​ല്‍ ഇ.​ജെ.VII (ഏ​ഴ്) ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ അ​ഞ്ച്​ വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.

2022 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്. ബി.​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി കാ​ര്‍ഡും ഹാ​ള്‍ടി​ക്ക​റ്റു​മാ​യി ബി.​എ​സ്‌​സി റീ​വാ​ല്വേ​ഷ​ന്‍ സെ​ക്​​ഷ​നി​ല്‍ ഇ.​ജെ.II (ര​ണ്ട്) ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ഫു​ഡ് പ്രോ​സ​സി​ങ്​ (359) ബി.​വോ​ക്. ഫു​ഡ് പ്രോ​സ​സി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്‌​മെ​ന്റ് (356) (റെ​ഗു​ല​ര്‍ - 2022 അ​ഡ്മി​ഷ​ന്‍, ഇം​പ്രൂ​വ്‌​മെ​ന്റ് /സ​പ്ലി​മെ​ന്റ​റി - 2021 അ​ഡ്മി​ഷ​ന്‍, സ​പ്ലി​മെ​ന്റ​റി - 2020 അ​ഡ്മി​ഷ​ന്‍), ജൂ​ണ്‍ 2023 പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ എ​ട്ട്​ വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 14 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

2022 മേ​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ www.slcm.keralauniversity.ac.in മു​ഖേ​ന ജൂ​ണ്‍ 11ന് ​മു​മ്പ്​ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്ക​ണം. 2022 മേ​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്‌​സി ബോ​ട്ട​ണി, കൗ​ണ്‍സ​ലി​ങ്​ സൈ​ക്കോ​ള​ജി, ജി​യോ​ള​ജി, എം.​എ​സ്.​ഡ​ബ്ല്യൂ (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, മേ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സംസ്കൃത സർവകലാശാല

ബിരുദ/ഡിപ്ലോമ കോഴ്സുകളിലേക്ക്​ അപേക്ഷിക്കാം

കൊ​ച്ചി: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും പ്രാ​ദേ​ശി​ക കാ​മ്പ​സു​ക​ളി​ലും ന​ട​ത്തു​ന്ന ബി​രു​ദ/​ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 17. ക്ലാ​സു​ക​ൾ ജൂ​ലൈ 19ന് ​ആ​രം​ഭി​ക്കും.

ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ പ്ല​സ്​ ടു / ​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഥ​വ ത​ത്തു​ല്യ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് (ര​ണ്ടു​വ​ർ​ഷം) അ​പേ​ക്ഷി​ക്കാം. ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യം 2023 ജൂ​ൺ ഒ​ന്നി​ന് 22 വ​യ​സ്സി​ൽ കൂ​ടു​ത​ലാ​ക​രു​ത്. 50 രൂ​പ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10 രൂ​പ) ആ​ണ്​ അ​പേ​ക്ഷാ​ഫീ​സ്.

ഡി​പ്ലോ​മ പ്രോ​ഗ്രാ​മി​ൽ ആ​കെ 20 സീ​റ്റ്. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. 17നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഏ​റ്റു​മാ​നൂ​ർ പ്രാ​ദേ​ശി​ക കാ​മ്പ​സി​ലാ​ണ് ഡി​പ്ലോ​മ പ്രോ​ഗ്രാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.ssus.ac.in സ​ന്ദ​ർ​ശി​ക്കാം.

മലയാള സർവകലാശാല

പി.ജി അപേക്ഷ തീയതി നീട്ടി

തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല 2023 -2024 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 15 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ​ത്തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. അ​പേ​ക്ഷ​ക ന​ൽ​കാ​നും വി​വ​ര​ങ്ങ​ൾ​ക്കും www.malayalamuniversity.edu.in സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam universitysanskrit universityuniversity newsCalicut University News
News Summary - university news
Next Story