Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ ​െഡ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ ​െഡ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം ജൂ​ലൈ 10 ന് ​രാ​വി​ലെ 10.30 ന് ​സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സ്കൂ​ള്‍ ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സി​ല്‍ ന​ട​ക്കും. ഫോ​ണ്‍ / ഇ-​മെ​യി​ല്‍ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​വ​ണം. ഫോ​ണ്‍: 8606622200, 0494 2407337.

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ് ജൂ​ലൈ ആ​റി​ന് പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെ​ന്റ് പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ൻ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​കും.

ബി.​എ​ഡ് ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ്

2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ് ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. 10 ന് ​പ​ക​ല്‍ 11 വ​രെ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​ര​മു​ണ്ട്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്റ് 14 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ണ്‍: 0494 2407016, 2660600.

അ​റ​ബി​ക് പി.​ജി പ്ര​വേ​ശ​നം

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ല്‍ അ​റ​ബി​ക് പി.​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ ഒ​ന്ന് മു​ത​ല്‍ 16 വ​രെ റാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കും എ​സ്.​സി, എ​സ്.​ടി റാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കു​മു​ള്ള അ​ഭി​മു​ഖം ആ​റി​ന് പ​ക​ല്‍ 11ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ടി.​സി.​യും സാ​ധു​ത​യു​ള്ള കാ​പ്പ് ഐ.​ഡി​യു​ടെ കോ​പ്പി​യും സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ഫ​ലം

ബി.​വോ​ക് മ​ള്‍ട്ടി​മീ​ഡി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

എം.​കോം ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​കോം, എം.​എ​സ് സി ​സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മ​റ്റി​ക്സ് വി​ത്ത് ഡാ​റ്റാ സ​യ​ന്‍സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം.​കോം ഏ​പ്രി​ല്‍ 2021 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ​യും എം.​എ ഡെ​വ​ല​പ്മെ​ന്റ് ഇ​ക്ക​ണോ​മി​ക്സ് നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്റ്റ് ര​ണ്ടി​ന് തു​ട​ങ്ങും.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക്ക് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 18 ന് ​തു​ട​ങ്ങും.

10 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ബി.​ടെ​ക് പ​രീ​ക്ഷ​ക​ള്‍ 11 ലേ​ക്ക് മാ​റ്റി. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജൂ​ലൈ 24ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക്‌ 11 വ​രെ​യും ഫൈ​നോ​ടെ 12 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 13 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ആ​ഗ​സ്റ്റ് ഏ​ഴി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജൂ​ലൈ ഏ​ഴ്​ മു​ത​ൽ 18 വ​രെ​യും ഫൈ​നോ​ടെ 20 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ജൂ​ലൈ 10ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി (2010 പാ​ർ​ട്ട് I & II, 2012 & 2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (2016, 2012 & 2010 സ്കീം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ 18ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ഫാം.​ഡി/​ഒ​ന്നാം വ​ർ​ഷ ഫാം.​ഡി (പോ​സ്റ്റ് ബേ​സി​ക്) ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ജൂ​ലൈ 19 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

മേ​യി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (സേ) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം.

കേരള

അ​പേ​ക്ഷ തീയതി നീട്ടി

കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ​ണ്‍മെ​ന്റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ/​ബി.​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15 വ​രെ നീ​ട്ടി. അ​ലോ​ട്ട്‌​മെ​ന്റ് സം​ബ​ന്ധ​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ള്‍ക്ക് https://admissions.keralauniversity.ac.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityuniversity newsnotifications
News Summary - university news
Next Story