Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ആ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ജൂ​ലൈ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ ജൂ​ലൈ 22 വ​െ​ര​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ജൂ​ലൈ 24 വ​െ​ര​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2023 ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് 2023 ജൂ​ലൈ 26 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 27 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ജൂ​ലൈ 29 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ത്തീ​യ​തി

2023 ജൂ​ലൈ 13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

കുസാറ്റില്‍ അഡ്മിഷന്‍

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല ഫി​സി​ക്‌​സ് വ​കു​പ്പി​ല്‍ എം.​എ​സ്‌​സി ഫി​സി​ക്‌​സ് കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ജൂ​ലൈ 18ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ക്യാ​റ്റ്് 2023 റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ള്‍ക്ക്: 0484-2577404, 2862441.

സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ല്‍ മൂ​ന്നു​വ​ര്‍ഷ എ​ൽ​എ​ൽ.​ബി (റെ​ഗു​ല​ർ- ഈ​വ​നി​ങ്) കോ​ഴ്‌​സി​ല്‍ സം​വ​ര​ണ സീ​റ്റി​ലേ​ക്ക്​ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ജൂ​ലൈ 15ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. ക്യാ​റ്റ് 2023 റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9383445550.

അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്‌​സ് വ​കു​പ്പി​ല്‍ എം.​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്‌​സ് കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ജൂ​ലൈ 15ന് ​ന​ട​ക്കും.

എൽഎൽ.എം രണ്ടാംഘട്ട അലോട്ട്​‌മെന്റ്

സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ല്‍ എ​ൽ​എ​ൽ.​എം റെ​ഗു​ല​ര്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫീ​സ് അ​ട​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 14. ഫോ​ണ്‍: 0484 2577100.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story