Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​ർ​വ​ക​ലാ​ശാ​ല...

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

text_fields
bookmark_border
Varsity News
cancel

കാലിക്കറ്റ്

ബി​രു​ദ​പ​ഠ​നം തു​ട​രാം

തേഞ്ഞിപ്പലം: എ​സ്.​ഡി.​ഇ 2017, 2018, 2019 പ്ര​വേ​ശ​നം ബി.​എ, ബി.​കോം, ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ച്ച​ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് ആ​റാം സെ​മ​സ്റ്റ​റി​ല്‍ പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ നാ​ല് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ഫൈ​നോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ ഡി​സം​ബ​ര്‍ 15 നും ഒ​ന്നാം വ​ര്‍ഷ ബി.​പി.​ഇ.​എ​സ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യും ഡി​സം​ബ​ര്‍ 13 ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ന​വം​ബ​ര്‍ 2022​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്സ് ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാല് വര്‍ഷ ബിരുദ ഓറിയന്റേഷന്‍ പ്രോഗ്രാം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ലയിൽ നാ​ല് വ​ര്‍ഷ ബി​രു​ദ കോ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ല്‍ സ​ര്‍വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ൽ സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ക്ക് ഓ​റി​യ​ന്റേ​ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കും. സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ഓ​രോ കോ​ള​ജി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം. ഫോ​ണ്‍: 9446252895, 9544247972

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ജ​നു​വ​രി 17ന് ​ആ​രം​ഭി​ക്കു​ന്ന എം.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് II സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ 30 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ തീ​യ​തി

ജ​നു​വ​രി മൂ​ന്നിന് തുടങ്ങുന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി മൂ​ന്നിന് ആരംഭിക്കുന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് I റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി (2010 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsUniversity Information'sEducation News
News Summary - University News
Next Story