Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

​േതഞ്ഞിപ്പലം: എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ/ ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ/ ബി.​എ​സ് സി (​സി.​ബി.​സി.​എ​സ്.​എ​സ് & സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​ആ​ർ​ക് സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ (2014 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം)/ നാ​ലാം സെ​മ​സ്റ്റ​ര്‍ (2014 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം)/ ആ​റാം സെ​മ​സ്റ്റ​ര്‍ (2014 മു​ത​ല്‍ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2017 മു​ത​ല്‍ 2020 വ​രെ പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​എ​സ് സി ​ന​ഴ്‌​സി​ങ് ഏ​പ്രി​ല്‍ 2021 & സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.

പു​നഃ​പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍/ എ​സ്.​ഡി.​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി ജ​നു​വ​രി 19ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ അ​റ​ബി​ക് (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019 മു​ത​ല്‍ പ്ര​വേ​ശ​നം) റീ​ഡി​ങ് മോ​ഡേ​ൺ അ​റ​ബി​ക് പ്രോ​സ് പേ​പ്പ​ര്‍ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ക്ക് മാ​റ്റ​മി​ല്ല.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മാ​ർ​ച്ച് നാ​ലി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്ന്​ മു​ത​ൽ 15 വ​രെ​യും ഫൈ​നോ​ടെ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

ഫെ​ബ്രു​വ​രി 12ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ര്‍ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ കോ​ള​ജി​ൽ​നി​ന്നും അ​ഡ്മി​റ്റ് കാ​ർ​ഡ് കൈ​പ്പ​റ്റി ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​യി പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി 20ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഫെ​ബ്രു​വ​രി 19ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട്​ വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കോ​ർ​ഷീ​റ്റി​ന്‍റെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് എ​ന്നി​വ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ഏ​ഴി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​സ്​​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

കാർഷിക

ഫാം ബിസിനസ്​ സ്കൂൾ പ്രവേശനം

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല കാ​ര്‍ഷി​ക സം​രം​ഭ​ക​ത്വ പാ​ഠ​ശാ​ല​യു​ടെ (ഫാം ​ബി​സി​ന​സ്‌ സ്കൂ​ള്‍) ആ​റാം ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ ന​വ സം​രം​ഭ​ക​ര്‍ക്കും സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സാ​ണി​ത്.

സ​ര്‍വ​ക​ലാ​ശാ​ല വി​ജ്ഞാ​ന വ്യാ​പ​ന ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ലു​ള്ള സെ​ന്‍ട്ര​ല്‍ ട്രെ​യി​നി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ഫെ​ബ്രു​വ​രി 19 മു​ത​ൽ 24 വ​രെ​യാ​ണ് പ​രി​ശീ​ല​നം. കോ​ഴ്സ് ഫീ 5000 ​രൂ​പ. പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​മ്പ​ത്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0487 2371104.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health UniversityAgricultural UniversityEdu NewsUniversity NewsCalicut University
News Summary - University News
Next Story