Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
books
cancel

എം.ജി

പ​രീ​ക്ഷ​ക​ൾ മാ​റ്റി

കോ​ട്ട​യം: മാ​ർ​ച്ച് അ​ഞ്ചു​മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2022 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ മാ​റ്റി​െ​വ​ച്ചു. പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 21ന് ​ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ്.​എ​സ് (2014-2016 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്‌​സി ചാ​ൻ​സ്), അ​ഞ്ചാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ്.​എ​സ് സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2014-2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​ൽ.​ഐ.​എ​സ്​ (2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 21ന് ​ആ​രം​ഭി​ക്കും. മാ​ർ​ച്ച് ആ​റു​വ​രെ ഫീ​സ് അ​ട​ച്ച് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് ഏ​ഴി​ന്​ ഫൈ​നോ​ടു​കൂ​ടി​യും മാ​ർ​ച്ച് 11 വ​രെ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2010 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 15 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് 18 വ​രെ ഫൈ​നോ​ടു​കൂ​ടി​യും മാ​ർ​ച്ച് 19ന് ​സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ൾ ബി.​ആ​ർ​ക് (2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 18 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

മാ​ർ​ച്ച് 19ന് ​ഫൈ​നോ​ടു​കൂ​ടി​യും മാ​ർ​ച്ച് 20ന് ​സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ​തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം.​സി.​എ (2017-19 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, ലാ​റ്റ​റ​ൽ എ​ൻ​ട്രി, 2018-19 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2017 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്), 2016 അ​ഡ്മി​ഷ​ൻ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2015 അ​ഡ്മി​ഷ​ൻ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും സീ​പാ​സും) ര​ണ്ടാം മേ​ഴ്‌​സി ചാ​ൻ​സ്, 2012-14 അ​ഡ്മി​ഷ​നു​ക​ൾ മൂ​ന്നാം മേ​ഴ്‌​സി ചാ​ൻ​സ് (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും സീ​പാ​സും) മൂ​ന്നാം മേ​ഴ്‌​സി ചാ​ൻ​സ്, ലാ​റ്റ​റ​ൽ എ​ൻ​ട്രി - അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും സീ​പാ​സും - 2016 അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്‌​സി ചാ​ൻ​സ്, 2014, 2015 അ​ഡ്മി​ഷ​ൻ മൂ​ന്നാം മേ​ഴ്‌​സി ചാ​ൻ​സ്) മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി, എം.​എ പ്രോ​ഗ്രാം - എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ആ​ൻ​ഡ്​ മെ​ഷീ​ൻ ലേ​ണി​ങ്​/​ഡേ​റ്റ സ​യ​ൻ​സ്), എം.​എ​സ്​​സി ബേ​സി​ക് സ​യ​ൻ​സ് (സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്/​ഫി​സി​ക്‌​സ്), എം.​എ ലാം​ഗ്വേ​ജ് (ഇം​ഗ്ലീ​ഷ്) പു​തി​യ സ്‌​കീം - 2023 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ ഇം​പ്രൂ​വ്‌​മെൻറ്, സ​പ്ലി​മെൻറ​റി, 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെൻറ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationKerala News
News Summary - University news
Next Story