Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

എം.ജി

അ​പേ​ക്ഷ സ​മ​യ​പ​രി​ധി നീ​ട്ടി

കോ​ട്ട​യം: ആ​റാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് (പു​തി​യ സ്‌​കീം -2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), ആ​റാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ​സ് സി ​സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഫെ​ബ്രു​വ​രി 2024) ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി.​എ, ബി.​കോം (സി.​ബി.​സി​എ​സ് - 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഫെ​ബ്രു​വ​രി 2024) പ​രീ​ക്ഷ​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ

ആ​റാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് (പു​തി​യ സ്‌​കീം - 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), ആ​റാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ​സ് സി ​സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഫെ​ബ്രു​വ​രി 2024) ബി​രു​ദ പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി.​എ, ബി.​കോം (സി.​ബി.​സി.​എ​സ് - 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഫെ​ബ്രു​വ​രി 2024) ബി​രു​ദ പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ക​മ്പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ്​ ഇ​ല​ക്ട്രോ​ണി​ക്‌​സ് (സി.​ബി.​സി.​എ​സ്.​എ​സ് - 2015, 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്‌​സി ചാ​ൻ​സ് - സെ​പ്​​റ്റം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 21ന് ​പെ​രു​മ്പാ​വൂ​ർ ജ​യ്​​ഭാ​ര​ത് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും.

ഡി​സം​ബ​റി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ഒ​ന്നാം​സെ​മ​സ്റ്റ​ർ എം.​എ അ​നി​മേ​ഷ​ൻ, ഗ്രാ​ഫി​ക് ഡി​സൈ​ൻ, മ​ൾ​ട്ടി​മീ​ഡി​യ, സി​നി​മ ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ, പ്രി​ന്‍റ്​ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് ജേ​ണ​ലി​സം (സി.​എ​സ്.​എ​സ് - 2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2019, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 11 മു​ത​ൽ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഫു​ഡ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (സി.​എ​സ്.​എ​സ് - 2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2020, 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി - ന​വം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അ​മ​ല​ഗി​രി ബി.​കെ കോ​ള​ജി​ൽ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്‌​മെ​ന്‍റ്​ (2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2021, 2022 അ​ഡ്മി​ഷ​നു​ക​ൾ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2018-2022 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി (സി.​എ​സ്.​എ​സ് - 2023 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020, 2021 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി - ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ വ്യാ​ഴാ​ഴ്ച കോ​ന്നി വി.​എ​ൻ.​എ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsMG UniversityEducation NewsKerala News
News Summary - University news
Next Story