Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ മാ​റ്റി

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. (CBCSS 2020 & 2021 പ്ര​വേ​ശ​നം) മാ​ർ​ച്ച് 20 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​സി.​എ. (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നി​നും നാ​ലാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​നും തു​ട​ങ്ങും. കേ​ന്ദ്രം:- ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​ഡ് ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (CBCSS 2020 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 15 തി​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: എം.​ഇ.​എ​സ്. കെ.​വി.​എം. കോ​ള​ജ്, വ​ളാ​ഞ്ചേ​രി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് ഏ​പ്രി​ൽ 2023 ര​ണ്ടാം സെ​മ​സ്റ്റ​ർ CCSS റ​ഗു​ല​ർ ( 2022 പ്ര​വേ​ശ​നം) / സ​പ്ലി​മെ​ന്റ​റി (2021 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ CCSS റ​ഗു​ല​ർ (2021 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രൊ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം

ആ​റാം സെ​മ​സ്റ്റ​ർ ബി.​കോം / ബി.​ബി.​എ. / ബി.​കോം പ്ര​ഫ​ഷ​ണ​ൽ / ബി.​കോം. വൊ​ക്കേ​ഷ​ണ​ൽ / ബി.​കോം. ഹോ​ണേ​ഴ്‌​സ് / ബി.​ടി.​എ​ച്ച്.​എം. / ബി.​എ​ച്ച്.​എ. / ബി.​എ. - എ​ച്ച്.​ആ​ർ.​എം. കോ​ഴ്സു​ക​ളു​ടെ ഏ​പ്രി​ൽ 2024 പ്രൊ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​യും മാ​ർ​ച്ച് 13 ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ CBCSS ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. 2020 & 2021 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ.​എ​സ്.​എ​സ്. ഗ്രേ​സ്‌​മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ളേ​ജ് പോ​ർ​ട്ട​ൽ വ​ഴി 26 വ​രെ രേ​ഖ​പ്പെ​ടു​ത്താം. ലി​ങ്ക് 18 മു​ത​ൽ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University News
News Summary - University News
Next Story