Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ മാ​റ്റി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മാ​ര്‍ച്ച് 20ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഹോ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2023 (2019 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍, ഏ​പ്രി​ല്‍ 2024 (2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി LBA906 - Gender Justice and Feminist Jurisprudence / LBA907 - Direct Taxation പേ​പ്പ​ര്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍ച്ച് 23ന് ​രാ​വി​ലെ 9.30ന് ​ന​ട​ത്തും. മ​റ്റ് എ​ല്‍എ​ല്‍.​ബി പ​രീ​ക്ഷ​ക​ള്‍ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (CBCSS-UG) ന​വം​ബ​ര്‍ 2022 (2019 & 2020 പ്ര​വേ​ശ​നം), ന​വം​ബ​ര്‍ 2023 (2021 & 2022 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 18 മു​ത​ല്‍ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ് & എം.​ബി.​എ ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്റ് (CUCSS 2019 പ്ര​വേ​ശ​നം മു​ത​ല്‍) ജൂ​ലൈ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 14 മു​ത​ല്‍ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (CUCSS ഫു​ള്‍ടൈം & പാ​ര്‍ട്ട് ടൈം 2019 ​പ്ര​വേ​ശ​നം മു​ത​ല്‍) ജൂ​ലൈ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 19 മു​ത​ല്‍ ല​ഭ്യ​മാ​കും.

എ​സ്.​ഡി.​ഇ / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 (CBCSS-UG) ബി.​എ അ​ഫ്‌​ദ​ലു​ൽ ഉ​ല​മ / ബി.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് / ബി.​ബി.​എ / ബി.​കോം (2023 പ്ര​വേ​ശ​നം മാ​ത്രം) റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്കും ബി.​എ / ബി.​എ​സ്​​സി / ബി.​കോം/ ബി.​ബി.​എ/ ബി.​എ അ​ഫ്‌​ദ​ലു​ൽ ഉ​ല​മ (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ല്‍ ല​ഭ്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

ഒ​ന്ന് മു​ത​ല്‍ 10 വ​രെ സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി (ഹോ​ണേ​ഴ്സ്) (2014 പ്ര​വേ​ശ​നം മാ​ത്രം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ഏ​പ്രി​ല്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ര്‍ച്ച് 16 മു​ത​ല്‍ ല​ഭ്യ​മാ​കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ( CCSS-PG2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 14 മു​ത​ല്‍ ല​ഭ്യ​മാ​കും.

177 പേര്‍ക്ക് ടോപ്പേഴ്സ് അവാര്‍ഡ്

വി​വി​ധ യു.​ജി / പി.​ജി / പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്സു​ക​ളി​ല്‍ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യവർക്ക് ന​ല്‍കു​ന്ന ടോ​പ്പേ​ഴ്സ് അ​വാ​ര്‍ഡ് 16ന് ​രാ​വി​ലെ ഇ.​എം.​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ര്‍ഥി​ക​ള്‍ 9.30 ന് ​ഹാ​ജ​രാ​ക​ണം. 2023 ല്‍ ​ഒ​ന്നാം​സ്ഥാ​നം നേ​ടി​യ 177 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് അ​വാ​ര്‍ഡ് . ബി.​കോം - ആ​റ്, ബി.​എ​സ് സി - 28, ​ബി.​എ - 39, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് - 12, പി.​ജി - 82, ബി.​കോം (SDE) - ര​ണ്ട്, ബി.​എ. (SDE) - എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് അ​വാ​ര്‍ഡ് നേ​ടി​യ​വ​രു​ടെ ക​ണ​ക്കു​ക​ള്‍. വി​വ​ര​ങ്ങ​ള്‍ക്ക്: 0494 2407239 / 0494 2407200 / 0494 2407269.

പ​രീ​ക്ഷ

പ​ഠ​ന വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ വി​വി​ധ പി.​ജി (CCSS-PG) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന് തു​ട​ങ്ങും.

തൃ​ശൂ​ര്‍ ഗ​വ. ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍ഷ ബി.​എ​ഫ്.​എ & ബി.​എ​ഫ്.​എ ഇ​ന്‍ ആ​ര്‍ട്ട്​ ഹി​സ്റ്റ​റി ആ​ൻ​ഡ്​ വി​ഷ്വ​ല്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 20ന് ​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University News
News Summary - University News
Next Story