Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

പ​രീ​ക്ഷ തീ​യ​തി

തേ​ഞ്ഞി​പ്പ​ലം: ബി.​വോ​ക് മ​ള്‍ട്ടി​മീ​ഡി​യ (2021 ബാ​ച്ച്) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് ഒ​മ്പ​ത്, 13 തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങും. കേ​ന്ദ്രം: കാ​ര്‍മ​ല്‍ കോ​ള​ജ്, മാ​ള & സെ​ന്റ് മേ​രീ​സ് കോ​ള​ജ് തൃ​ശൂ​ര്‍.

ബി.​വോ​ക് ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ (2021 ബാ​ച്ച്) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 27, 29 തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങും. കേ​ന്ദ്രം: എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​മ്പ​ല്ലൂ​ര്‍.

ബി.​വോ​ക് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023 ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​റി​നും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 15നും ​തു​ട​ങ്ങും. കേ​ന്ദ്രം: അ​മ​ല്‍ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് സ്റ്റ​ഡീ​സ് നി​ല​മ്പൂ​ര്‍.

വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2014 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ / മേ​യ് 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മേ​യ് ആ​റി​ന് തു​ട​ങ്ങും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2014 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മേ​യ് ഏ​ഴി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (CBCSS 2020 & 2021 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ മേ​യ് 16ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (CBCSS 2020 & 2021 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 29ന് ​തു​ട​ങ്ങും.

വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.​എ​സ്​​സി കൗ​ണ്‍സ​ലി​ങ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 2016, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2017, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് 29, മേ​യ് 15, മേ​യ് 30, മേ​യ് 16 തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി അ​ക്വാ​ക​ള്‍ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University News
News Summary - university news
Next Story