സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷ
മഹാത്മാഗാന്ധി സർവകലാശാലയുടെ ഓഫ് കാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകൾ മേയ് മൂന്നിന് തുടങ്ങും.
പ്രാക്ടിക്കൽ/ വൈവ
ആറാം സെമസ്റ്റർ ഫാമിലി ആൻഡ് കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ് - 2021 അഡ്മിഷൻ െറഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെൻറ്, ബി.വോക് ഫാഷൻ ടെക്നോളജി, ബി.വോക് ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൈന്റസിങ് (2021 അഡ്മിഷൻ െറഗുലർ, 2018-20 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 15 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം (പുതിയ സ്കീം - 2021 അഡ്മിഷൻ െറഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് െഡസർട്ടേഷൻ, വൈവ വോസി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 17 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ കോർപറേറ്റ് ഇക്കണോമിക്സ് മോഡൽ 3(സി.ബി.സി.എസ് - 2021 അഡ്മിഷൻ െറഗുലർ, 2017-20 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 18ന് പാത്താമുട്ടം സെൻറ് ഗിറ്റ്സ് കോളജിൽ നടക്കും. ആറാം സെമസ്റ്റർ ബോട്ടണി മോഡൽ (1,2,3) (സി.ബി.സി.എസ് - 2021 അഡ്മിഷൻ െറഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 30 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ മലയാളം (മോഡൽ 1, 2) (സി.ബി.സി.എസ് - 2021 അഡ്മിഷൻ റെഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ വോസി പരീക്ഷകൾ ഏപ്രിൽ 29 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്ററുകൾ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷൻ(2014-15 അഡ്മിഷനുകൾ മേഴ്സി ചാൻസ്, 2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.പി.ഇ.എസ് (2021 അഡ്മിഷൻ െറഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.