Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

എം.ജി

വൈ​വ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ ഫി​ലോ​സ​ഫി സി.​ബി.​സി.​എ​സ്(2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017-2020 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 30ന് ​ച​ങ്ങ​നാ​ശ്ശേ​രി എ​ന്‍.​എ​സ്.​എ​സ് ഹി​ന്ദു കോ​ള​ജി​ല്‍ ന​ട​ക്കും. .

പ​രീ​ക്ഷ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020, 2019, 2018, 2017 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് മേ​യ് ഒ​മ്പ​തു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ബി.​എ അ​ദാ​ല​ത്ത് സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ് ആ​നു​വ​ല്‍ സ്കീം ​പാ​ര്‍ട്ട് 3 സ​ബ്സി​ഡി​യ​റി (പ്രാ​ക്ടി​ക്ക​ല്‍) പ​രീ​ക്ഷ​യു​ടെ(​ന​വം​ബ​ര്‍ 2022) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഡേ​റ്റ അ​ന​ലി​റ്റി​ക്സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2023) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് മേ​യ് പ​ത്തു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ ന​ല്‍കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2020, 2019 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2023) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും മേ​യ് 10 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്​​സി ഫു​ഡ് സ​യ​ന്‍സ് ആ​ൻ​ഡ്​ ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ സി.​ബി.​സി.​എ​സ് (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​ന്‍ റീ ​അ​പ്പി​യ​റ​ന്‍സ് മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ 29 മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്​​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് മോ​ഡ​ല്‍ 3 സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം-2021 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2027, 2018, 2019, 2020 അ​ഡ്മി​ഷ​ന്‍ റീ ​അ​പ്പി​യ​റ​ന്‍സ് മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 30ന് ​ആ​രം​ഭി​ക്കും.

ആരോഗ്യ

പ​രീ​ക്ഷ തീ​യ​തി

തൃ​ശൂ​ർ: ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (2010 പാ​ർ​ട്ട് 1, 2012 & 2016 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ, വൈ​വ, മേ​യ് ആ​റി​ന് തു​ട​ങ്ങു​ന്ന തേ​ർ​ഡ് സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ പ്രാ​ക്ടി​ക്ക​ൽ, മേ​യ് 27 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട്-1 ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2017 സ്കീം) ​തി​യ​റി, മേ​യ് 20 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന എം.​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട്-2 (സ​പ്ലി​മെ​ന്‍റ​റി 2018 സ്കീം), ​മേ​യ് മൂ​ന്നി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ൺ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) (2010, 2012 & 2016 സ്‌​കീം), ജൂ​ൺ നാ​ലി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) (2016 സ്‌​കീം) പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് മൂ​ന്നു​ മു​ത​ൽ 13 വ​രെ​യും ഫൈ​നോ​ടെ 15 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 17 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട്-1 (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2010 & 2019 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന് മേ​യ് എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

കാലിക്കറ്റ്

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷ മേ​യ് 12 വ​രെ നീ​ട്ടി

തേ​ഞ്ഞി​പ്പ​ലം: കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ൽ 2024-25 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി/ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി/​പ്രോ​ജ​ക്ട് മോ​ഡ് ഡി​പ്ലോ​മ, സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും ബി.​പി.​എ​ഡ്, ബി.​പി.​ഇ.​എ​സ് ഇ​ന്റ​ഗ്രേ​റ്റ​ഡ്, എം.​പി.​എ​ഡ്, എം.​സി.​എ, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​എ​സ് സി ​ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി, എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് (സി.​യു.​സി.​എ.​ടി 2024) ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 12 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 28, 29, 30 തീ​യ​തി​ക​ളി​ല്‍ വി​വി​ധ സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കും. വെബ്സൈറ്റ്: https://admission.uoc.ac.in/. ഫോ​ണ്‍: 0494 2407016, 2407017.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - University news
Next Story